രവി പ്രദോഷ ദിവസം എങ്ങനെയാണ് നിങ്ങൾ പ്രാർത്ഥിക്കേണ്ടത്..👌

നാളെ വൃശ്ചിക മാസത്തിലെ വളരെ വിശേഷപ്പെട്ട അതിശക്തിയാർന്ന ഒരു ദിവസമാണ് നാളെ വൃശ്ചികത്തിലെ പ്രദോഷമാണ് അതും രവി പ്രദോഷമാണ് സാക്ഷാൽ മഹാദേവൻ പരമേശ്വരൻ സർവ്വശക്തൻ ശിവൻ അച്ഛന്റെ അനുഗ്രഹം നേടാൻ ഇതിലും നല്ല ഒരു ദിവസം ഇല്ല എന്ന് പറയാൻ സാധിക്കും. അത്രയേറെ ഭഗവാന്റെ ചൈതന്യം നിറഞ്ഞു തുളുമ്പുന്ന ഒരു ദിവസവും ഒരു സന്ധ്യയുമാണ് നാളത്തേത് എന്ന് പറയുന്നത്.

   

നാളെ വീട്ടിൽ സന്ധ്യയ്ക്ക് വിളക്ക് വെച്ച് എന്തൊക്കെ കാര്യങ്ങളാണ് പ്രാർത്ഥിക്കേണ്ടത് എന്തൊക്കെ കാര്യങ്ങളാണ് സമർപ്പിക്കേണ്ടത് നിലവിളക്ക് ഒളത്തു ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് അമ്പലത്തിൽ പോയി പ്രാർത്ഥിക്കുന്നവരെ എന്ത് വഴിപാടാണ് ചെയ്യേണ്ടത. എന്ത് ആഗ്രഹം മനസ്സിൽ ഉണ്ടെങ്കിലും അത് നടത്തിയെടുക്കാൻ ഏറ്റവും നല്ല സന്ധ്യയാണ് നാളത്തെ സന്ധ്യ എന്ന് പറയുന്നത് നാളെ പ്രദോഷം പ്രമാണിച്ച് നമ്മുടെ ഭാഗത്തുനിന്നും.

പ്രദോഷപൂജ പ്രാർത്ഥന ഉണ്ടായിരിക്കുന്നതാണ് . നാളെ ശിവക്ഷേത്ര ദർശനം എന്നുള്ളത് തന്നെയാണ് ശിവക്ഷേത്രദർശനം. ശിവക്ഷേത്രത്തിൽ പോയി ഭഗവാനെ കണ്ടുതൊഴുതു പ്രാർത്ഥിക്കുക പറ്റിയാൽ നിങ്ങൾക്ക് ആ പ്രദോഷ അഭിഷേകം വൈകുന്നേരം പോയി പ്രദോഷ അഭിഷേകം കൂടി കണ്ട് തൊഴാനായി കഴിഞ്ഞാൽ അതിൽപരനുഗ്രഹം വേറെ ഇല്ല എന്ന് പറയാൻ സാധിക്കും.

ക്ഷേത്രത്തിൽ പോവുക പ്രദോഷം കാണുക പ്രദോഷം കണ്ട് തൊഴു ഭഗവാനെ കണ്ടു ഭഗവാൻ എന്തെങ്കിലും വഴിപാടുകൾ എന്ന് പറയുമ്പോൾ കൂവളത്തിലോ ഉണ്ട് അഷ്ടോത്തര നടത്താൻ പറ്റുമെങ്കിൽ അത് ഏറ്റവും നല്ലതാണ് നാളത്തെ ദിവസം സന്ധ്യയ്ക്ക് നിങ്ങൾ തിരുനടയിൽ നിന്ന് എന്ത് കാര്യം ഭഗവാനോട് പറഞ്ഞു പ്രാർത്ഥിച്ചാലും അതെല്ലാം നിങ്ങൾക്ക് സഫലമായി കി.ട്ടും തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..