അടുക്കളയിൽ ഇരുന്നുകൊണ്ട് യാതൊരുവിധ പണച്ചെലവും ഇല്ലാതെ വാട്ടർ, ടാങ്കിൽ വെള്ളം നിറയുന്നത് അറിയാം.

വാട്ടർ ടാങ്കിൽ വെള്ളം നിറഞ്ഞു കഴിഞ്ഞാൽ നമുക്ക് പെട്ടെന്ന് അറിയുന്നതിനുള്ള പല മാർഗങ്ങളും ഇന്നത്തെ കാലത്ത് ലഭ്യമാണ്. ഇത്തരത്തിൽ നമുക്ക് അറിയുന്നതിന് വേണ്ടി പലതരത്തിലുള്ള മാർഗ്ഗങ്ങളുമുണ്ട് ഇതിനെല്ലാം തന്നെ വളരെയധികം പണച്ചെലവ് ഉള്ള ഒരു മാർഗങ്ങളാണ് എന്നാൽ യാതൊരുവിധ പണച്ചെലവും ഇല്ലാതെ തന്നെ നമ്മുടെ വീട്ടിലുള്ള വാട്ടർ ടാങ്ക് നിറയുമ്പോൾ അതിൽ നമുക്ക് നമ്മുടെ അടുക്കളയിൽ ഇരുന്നുകൊണ്ട്.

   

നമുക്ക് മനസ്സിലാക്കുവാനും ഓവർഫ്ലോ ആവാതെ നമുക്ക് മോട്ടർ ഓഫ് ചെയ്യുന്നതിനും പറ്റുന്ന ഒരു മാർഗമാണ് ഈ വീഡിയോയിലൂടെ പറയുന്നത് വളരെ സിമ്പിൾ ആയി നമുക്ക് ചെയ്തെടുക്കുവാൻ ആയിട്ട് സാധിക്കും ഇതിനായി നമുക്ക് വേണ്ടത് രണ്ട് കുപ്പികളാണ് ഈ കുപ്പികൾ ഉപയോഗിച്ചും അതുപോലെ തന്നെ അല്പം ഉപയോഗിച്ചു കൊണ്ടും ആണ് ഇത് തയ്യാറാക്കി എടുക്കുന്നത് വളരെ യാതൊരുവിധ പണച്ചെലവും ഇല്ലാതെ തന്നെ.

നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു മാർഗ്ഗ രീതിയാണ് ഇത് പറയുന്നത്. രണ്ടു കുപ്പികളിൽ എടുക്കുക അതിൽ ആ ഒരു കുപ്പിയിൽ മുക്കാൽഭാഗം വെള്ളവും അതുപോലെതന്നെ ഒരു കുപ്പിയിൽ കാൽഭാഗം വെള്ളവും നിറയ്ക്കുക എന്നിട്ട് നമ്മൾ വാട്ടർ ടാങ്കിലേക്ക് കാൽഭാഗം നിറച്ച് കുപ്പി ഇടുക അതിൽ നിന്ന് ഒരു നൂലുകെട്ടി താഴെയുള്ള ചുമരിലേക്ക് ഇടുകയും.

അതിൽ മുക്കാൽഭാഗം വെള്ളം നിറച്ചിരിക്കുന്ന കുപ്പി കെട്ടിയിടുകയും ചെയ്യുക ഇതിന് അനുസരിച്ച് വെള്ളം വരുമ്പോൾ കാൽഭാഗം ഉള്ള വെള്ളമുള്ള കുപ്പി പൊന്തുകയും അതിനനുസരിച്ച് മുക്കാൽ ഭാഗം വെള്ളമുള്ള കുപ്പി താഴുകയും ചെയ്യുന്ന ഒരു രീതിയാണ് ഇത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്തെടുക്കാൻ പറ്റാവുന്ന ഈ രീതിയെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.