അത്തം പിറക്കുകയാണ് നമ്മുടെ ജീവിതത്തിലേക്ക് ഐശ്വര്യം സമൃദ്ധിയും പണിയുമായി മറ്റൊരു പൊന്നോണ കാലം പിറവി കൊള്ളുകയാണ് ഈയൊരു അവസരത്തിൽ അത്തം പിറക്കുന്ന വേളയിൽ ചില കാര്യങ്ങൾ ചില പ്രധാനപ്പെട്ട കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. മുതൽ തിരുവോണ വരെയുള്ള 10 ദിവസങ്ങളിൽ നിങ്ങളുടെ വീട്ടിൽ ഈ പറയുന്ന ഒരു കാര്യങ്ങൾ ഒരു കാരണവശാലും ചെയ്യരുത്. അറിഞ്ഞിരുന്നോണ്ടി തെറ്റി നിങ്ങളുടെ വീട്ടിൽ ചെയ്യരുത് അത് വലിയൊരു ദോഷമായി മാറുന്നതായിരിക്കും.
അത്തം മുതൽ തിരുവോണം വരെ എന്തെല്ലാം കാര്യങ്ങളാണ് നിങ്ങളുടെ വീട്ടിൽ ചെയ്യാൻ പാടില്ലാത്തത് എന്തെല്ലാം കാര്യങ്ങളാണ് നല്ല രീതിയിൽ ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം. ഈ തെറ്റുകൾ ചെയ്യുന്നത് മഹാലക്ഷ്മി ദേവി പടിയിറങ്ങുന്നതിന് കാരണമാകുന്നതായിരിക്കും. ഐശ്വര്യത്തിനും സമൃദ്ധിയ്ക്കും പകരം കഷ്ടപ്പാടും ദുരിതം ആയിരിക്കും ഫലം എന്നു പറയുന്നത്. ഒന്നാമത്തെ കാര്യം എന്ന് പറയുന്നത് .
അത്തം മുതൽ തിരുവോണം വരെ ദിവസവും മുടങ്ങാതെ നിലവിളിക്കണം എന്നുള്ളതാണ് പത്ത് ദിവസവും നിലവിളക്ക് വളരെയധികം നിർബന്ധമാണ്. പുറത്തേക്ക് പോയി അല്ലെങ്കിൽ ഷോപ്പിങ്ങിന് പോയി എന്ന് പറഞ്ഞു നിലവിളക്ക് കൊളുത്താതിരിക്കരുത് ദിവസവും നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കേണ്ടതാണ്. ഒന്നുകിൽ രാവിലെ അല്ലെങ്കിൽ വൈകുന്നേരം പറ്റി രണ്ടു നേരവും നിലവിളക്ക് മുടക്കാതെ കൊളുത്തി പ്രാർത്ഥിക്കേണ്ടതാണ്. ഒരു നേരം എങ്കിലും വീട്ടിൽ മുടങ്ങാതെ 10 ദിവസം നിലവിളക്ക് നിർബന്ധമായും കൊളുത്തേണ്ടതാണ്.
രണ്ടാമത്തെ കാര്യം എന്ന് പറയുന്നത് മുഷിഞ്ഞ വസ്ത്രം അല്ലെങ്കിൽ കീറിയ വസ്ത്രം ഒരിക്കലും ധരിക്കാൻ പാടില്ല എന്നുള്ളതാണ്. ജോലിക്ക് പോകുന്നവർ ആയിക്കൊള്ളട്ടെ വീട്ടിൽ നിൽക്കുന്നവർ ആയിക്കൊള്ളട്ടെ അതുപോലെ കുഞ്ഞുങ്ങൾക്ക് വസ്ത്രങ്ങൾ അണിയിച്ചു കൊടുക്കുമ്പോൾ ആയിരിക്കും ഒരിക്കലും കീറിയ വസ്ത്രങ്ങളാണ് ചെയ്യാൻ പാടുകയില്ല. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.