ഈയൊരു ട്രിക്ക് ചെയ്താൽ മതി ഫ്രിഡ്ജ് എത്ര നേരം തുറന്നിട്ടാലും കരണ്ട് ബില്ല് കൂടുകയില്ല.

നിത്യ ജീവിതത്തിലെ പല തരത്തിലുള്ള ജോലികൾ പെട്ടെന്ന് തന്നെ ചെയ്തു തീർക്കുന്നതിന് വേണ്ടി നിർബന്ധമായി നാം ചിലർ കിച്ചൻ ടിപ്സുകൾ അറിഞ്ഞിരിക്കേണ്ടത് ആയിട്ടുണ്ട്. ഈസി ആഫ്റ്റീവ് ആയിട്ടുള്ള കുറച്ച് അധികം കിച്ചൻ ടിപ്സുകൾ ആണ് ഇതിൽ കാണുന്നത്. അതിൽ തന്നെ ഏറ്റവും ആദ്യത്തേത് ഫ്രിഡ്ജിൽ നിന്നും ഐസ് പിടിച്ച ചിക്കനും മീനും എല്ലാം മെൽറ്റ് ആക്കുന്നതിന് വേണ്ടിയുള്ള ടിപ്സ് ആണ്.

   

പലപ്പോഴും ഇത്തരത്തിൽ ഐസ് പിടിച്ച ചിക്കനും മീറ്റും എല്ലാം കറി വെക്കുന്നതിനു വേണ്ടി കുറേ അധികം സമയം വെള്ളത്തിൽ ഇട്ടു വയ്ക്കേണ്ടതായി വരാറുണ്ട്. അതുപോലെ തന്നെ അതിൽ നിന്ന് അല്പം മാത്രം മതിയെങ്കിൽ പോലും മുഴുവനായി തന്നെ അത് വെള്ളത്തിൽ ഇട്ടുവച്ച് അതിന്റെ ഐസ് മുഴുവനായി വിടീക്കേണ്ട ആവശ്യം വരാറുണ്ട്.

എന്നാൽ ഇനി അങ്ങനെ ചെയ്യേണ്ട ആവശ്യമില്ല. ഫ്രിഡ്ജിൽ നിന്ന് ഐസ് പിടിച്ച മീറ്റ് പുറത്തേക്ക് എടുത്തിട്ട് ഏതു ഭാഗമാണ് നമുക്ക് ആവശ്യമുള്ളത് ആ ഭാഗത്ത് അല്പം ഉപ്പ് ഇട്ട് കൊടുത്താൽ മാത്രം മതിയാകും. പെട്ടെന്ന് തന്നെ ആ ഭാഗങ്ങളിലെ ഐസ് മെൽറ്റ് ആയി നമുക്ക് ആ മീറ്റ് എടുക്കാവുന്നതാണ്. ഇനി മുഴുവനായി ചിക്കനിലെയും മീറ്റിലെയും ഐസ് വിട്ടുപോകണമെങ്കിൽ അല്പം വെള്ളത്തിലേക്ക് ഉപ്പിട്ട് കൊടുത്താൽ മാത്രം മതിയാകും.

അതുപോലെ തന്നെ നമ്മുടെ വീടുകളിൽ ലഭിക്കുന്ന ഒന്നാണ് മുരിങ്ങക്കായ. ഒന്ന് രണ്ട് ദിവസം ഫ്രിഡ്ജിൽ വയ്ക്കുമ്പോഴേക്കും അത് വാടിപ്പോകുകയോ കേടായി പോകുകയോ ചെയ്യാറുണ്ട്. ഇത് മറികടക്കുന്നതിന് വേണ്ടി മുരിങ്ങക്കായ ഒരേ വലിപ്പത്തിൽ കട്ട് ചെയ്ത് എടുക്കേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.