പുരാണങ്ങളും വിശ്വാസങ്ങളും പ്രകാരം ഒരു മരണം നടന്നു കഴിഞ്ഞാൽ അതിന്റെ കർമ്മങ്ങൾ നടന്ന് സംസ്കാരം നടക്കുന്നത് വരെയുള്ള സമയം മരിച്ച വ്യക്തിയുടെ ആത്മാവും യമൻ കിരൺ മാരും മരിച്ച ആളുടെ അടുത്ത് തന്നെ ഉണ്ടായിരിക്കും എന്നാണ് കരുതപ്പെടുന്നത്.അതുകൊണ്ടാണ് പറയുന്നത് മരണവീട്ടിൽ പോകുന്ന സമയത്ത് ചില തെറ്റുകൾ ചെയ്യരുത്.മരണവീട്ടിൽ ചെയ്യുന്ന സമയത്ത് പല കാര്യങ്ങളും ശ്രദ്ധിക്കണം എന്ന് പറയുന്നത് കാരണം യമരന്മാരുടെ ദൃഷ്ടിനമ്മളിലേക്ക് പതിയും.
എന്നാണ് പറയുന്നത് നമ്മൾ ഒരു മരണവീട്ടിൽ ചെല്ലുന്ന സമയത്ത് നമ്മൾ അവിടെ ഉച്ചരിക്കുന്ന വാക്കുകൾ പ്രവർത്തിക്കുന്ന കാര്യങ്ങൾ നമ്മളുടെ നോട്ടവും ചിന്തയും പോലും യമൻ കിങ്കരൻമാരുടെ ദൃഷ്ടിക്ക് വിധേയമാകുന്നതായിരിക്കും. ഇന്നത്തെ അധ്യായത്തിൽ പറയാൻ പോകുന്നത് ഒരു മരണവീട്ടിൽ പോയി കഴിഞ്ഞാൽ നമ്മൾ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങൾ ഉണ്ട് നമ്മൾ വീട്ടിൽ വന്നു കയറിയാൽ ചെയ്യാൻ പാടില്ലാത്ത അല്ലെങ്കിൽ ചെയ്താൽ നമുക്ക് ദോഷമായിട്ട് .
വന്നു ചേരുന്ന ചില കാര്യങ്ങളുണ്ട് ഇവിടെ പറയുന്ന കാര്യങ്ങൾ ഒരിക്കലും ചെയ്യരുത് ഈ തെറ്റുകൾ ചെയ്യുന്നത് നമ്മുടെ നമുക്ക് വളരെയധികം ദോഷം ചെയ്യുന്നതായിരിക്കും.ഇതിലും അന്തകാരമെന്ന് പറയുന്നത് നമ്മൾ ഒരു മരണവീട്ടിൽ പോയി കഴിഞ്ഞാൽ അവിടെ ചെന്നാൽ ചില കാര്യങ്ങൾ പാലിക്കണം എന്നുള്ളതാണ് പ്രത്യേകിച്ച് നിശബ്ദത പാലിക്കണം എന്നുള്ളതാണ്.ഒരുപാട് ഉറക്കെ സംസാരിക്കുന്നത് അല്ലെങ്കിൽ ഒരുപാട് ശബ്ദം ഉയർത്തിക്കൊണ്ട് സംസാരിക്കുന്നത്.
അത്തരത്തിലുള്ള കാര്യങ്ങളൊന്നും തന്നെ മരണവീട്ടിൽ ചെയ്യാൻ പാടില്ല എന്നുള്ളതാണ് ആത്മാവ് പരമാത്മാവിന്റെ അടുത്തേക്ക് മടങ്ങുന്ന സമയം ആയിട്ടാണ് ഈ ശവസംസ്കാരം ചടങ്ങുകൾ നടക്കുന്ന സമയത്ത് കണക്കാക്കുന്നത്.ആ സമയത്ത് ഉച്ചത്തിൽ സംസാരിക്കുന്നത് അല്ലെങ്കിൽ ഉച്ചത്തിൽ ശബ്ദം ഉണ്ടാക്കുന്നത് ആത്മാവിന്റെ പരമാത്മാവിലേക്കുള്ള വഴി തടസ്സപ്പെടുത്തുന്നതിന് തുല്യമായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.