നിങ്ങളുടെ വീടിന്റെ പ്രധാന വാതിലിലൂടെ നിങ്ങൾ കാണേണ്ടത്..😱

ഒരു വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായി പറയുന്നത് വീടിന്റെ ഒരു പ്രധാന വാതിലിനെ തന്നെയാണ്. വീടിന്റെ മെയിൻ ഡോറിനെ വളരെയധികം പ്രാധാന്യമാണ് വാർത്തകളിൽ നമുക്ക് കാണാൻ സാധിക്കുന്നത്. പ്രധാന വാതിൽ അകത്തുനിന്ന് പുറത്തേക്ക് നോക്കുന്ന സമയത്തും അതുപോലെനാം കാണുന്ന കാഴ്ചകൾ നാം കാണുന്ന വസ്തുക്കൾ ഒരു വീടിനെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രധാനപ്പെട്ടതാണ് എന്നാണ് വാസ്തുവിൽ പറയുന്നത്.

   

ആ കാണുന്ന വസ്തുക്കൾ കാണുന്ന കാര്യങ്ങൾ ആ വീട്ടിൽ താമസിക്കുന്നവരുടെ ഭാഗ്യനിർഭാഗ്യങ്ങളും നിർണയിക്കുന്നു. ആവീട്ടിലുള്ള വ്യക്തികൾ രക്ഷപ്പെടുന്നതിനും ആ വീട്ടിലുള്ളവ്യക്തികൾ ദുരിതവും കഷ്ടപ്പാടും അനുഭവിക്കുന്നതിന് ഈ പറയുന്ന കാഴ്ചകൾ കാരണമാകുന്നത് എന്നാണ് വസ്തു പറയുന്നത്.അതുപോലെ അതുകൊണ്ടാണ് പറയുന്നത് വീടിന്റെ പ്രധാന വാതിലിൽ നിന്ന് അകത്തേക്ക് നോക്കുമ്പോൾ ചില കാര്യങ്ങൾ കാണാൻ പാടില്ല എന്ന് പറയുന്നത്.

അത് അതുപോലെതന്നെ വീടിന്റെ അകത്തുനിന്ന് പുറത്തേക്കു നോക്കുമ്പോഴും ചില കാര്യങ്ങൾ കാണാൻ പാടില്ല എന്ന് പറയുന്നത്.ഇവർ ഇന്ന കാര്യങ്ങളാണ് വീടിന്റെ അകത്തുനിന്നും പുറത്തുനിന്നും നോക്കുമ്പോൾ കാണുന്നത് എന്നുണ്ടെങ്കിൽ നിങ്ങളുടെ വീട് നശിക്കുന്നതിന് കാരണം ആകുമെന്നാണ് അതുപോലെതന്നെ വലിയ രീതിയിലുള്ള ദുഃഖ ദുരിതങ്ങൾ നിങ്ങളുടെ വീടുകളിൽ ഉണ്ടാകുന്നതിന് കാരണം ആകുമെന്നും പറയുന്നു.

ആദ്യമായി പറയട്ടെ പ്രധാന വാതിൽ നിന്ന് അകത്തുനിന്ന് പുറത്തേക്ക് നോക്കുമ്പോൾ എന്തൊക്കെ കാര്യങ്ങളാണ് കാണാൻ പാടില്ലാത്തത്.വീടിന്റെ ഉള്ളിൽ നിന്ന് പുറത്തേക്ക് നോക്കുന്ന സമയത്ത് യാതൊരു കാരണവശാലും തടിയുള്ളനിങ്ങളുടെ പുരയിടത്തിൽ കാണാൻ പാടില്ല എന്നുള്ളതാണ്.അതായത് നിങ്ങളുടെ വീടിന്റെ കട്ടളയുടെ ഇരുവശം നേരെനെറുകയായി വരച്ചു കഴിഞ്ഞാൽ പ്രധാന വാതിലിന്റെ നേരെയുള്ള വഴികളിൽ തടിയുള്ള വൃക്ഷങ്ങൾ കാണാൻ പാടില്ല.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.