ഇരുമ്പ് ചട്ടി ഇങ്ങനെ ഉപയോഗിച്ചില്ലെങ്കിൽ മുട്ടൻ പണി കിട്ടും…👌

പുതിയ പാത്രങ്ങൾ അതായത് പ്രത്യേകിച്ച് ഇരുമ്പ് ചട്ടി പോലെയുള്ള പാത്രങ്ങൾ പുതിയത് ഉപയോഗിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ് വാങ്ങിച്ച ഉടനെ ഉപയോഗിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുന്നതാണ് അതുകൊണ്ടുതന്നെ ഇരുമ്പിച്ചിട്ടി ഭാഗം ഭക്ഷണങ്ങൾ പാചകം ചെയ്യുന്നതിന് മുൻപ് തന്നെ ചില കാര്യങ്ങൾ ശ്രദ്ധിച്ചു അത് ഉറപ്പുവരുത്തിയിട്ട് വേണം ഭക്ഷണം ചെയ്യുന്നതിന്.

   

ഇരുമ്പ് ചട്ടി മയക്കുന്നതിന് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ട വളരെയധികം അത്യാവശ്യമാണ് അതായത് പാചകം ചെയ്യുന്നതിന് മുൻപ് ചില കാര്യങ്ങൾ ചെയ്തു ചെയ്തതിനുശേഷം മാത്രമായിരിക്കും പാചകം ചെയ്യുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യുന്നത് ഇത്തരത്തിൽ ഇരുമ്പ് ചട്ടി മയക്കുന്നതിന് ചെയ്യാവുന്ന ചില കാര്യങ്ങളെക്കുറിച്ച് നമുക്ക് നോക്കാം. ഇതിനായിമൂന്നുദിവസത്തെ കഞ്ഞിവെള്ളം എടുത്ത് വയ്ക്കുക.

അതായത് ഇരുമ്പുചട്ടി മുങ്ങുന്ന തരത്തിലുള്ള കഞ്ഞിവെള്ളം എടുക്കുക വെള്ളത്തിൽ നമ്മുടെ മുക്കി വയ്ക്കുക. കഞ്ഞിവെള്ളം മാത്രമുള്ള വളരെയധികം നല്ലതാണ് കഞ്ഞിവെള്ളം ഒഴിച്ചിട്ടും പാത്രം മുങ്ങുന്ന ഇല്ലെങ്കിൽ വെള്ളംമുങ്ങാൻ പാകത്തിന് വെള്ളം കൂടി ഒഴിച്ചുകൊടുത്ത് പാത്രം മുഴുവനായും മുകുന്ദ തരത്തിൽ വേണം വയ്ക്കാൻ ഇങ്ങനെ ഏകദേശം മൂന്ന് ദിവസമെങ്കിലും ഈ കഞ്ഞിവെള്ളത്തിൽ എടുത്തു വയ്ക്കുക.

ഇങ്ങനെ ചെയ്യുന്നതിലൂടെ ഇരുമ്പ് ചട്ടിയിലെ കറകൾ പൂർണമായും ഇളകി മാറുന്നതായിരിക്കും ഇതിൽ ആദ്യത്തെ സ്റ്റെപ്പ് കഴിഞ്ഞിരിക്കുന്നു ഇപ്പോൾഇതിനുശേഷം ഈ കറ പൂർണമായ്കൾ എന്നതിന് വേണ്ടി നമ്മുടെ വീട്ടിലുള്ള അല്ലെങ്കിൽ വിംസോപ്പോ ഉപയോഗിച്ച് നല്ല പീര ഉപയോഗിച്ച് കഴുകിയെടുക്കുക എന്താണ് അപ്പോൾ കറുത്ത കളറിലുള്ള കരിയിളകി വരുന്നതായിരിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.