നമ്മുടെ പഴയ ടീഷർട്ടുകൾ എല്ലാം തന്നെ നമ്മൾ കളയുകയാണ് പതിവ് എന്നാൽ ഇത് ഉപയോഗിച്ചുകൊണ്ട് തന്നെ നമുക്ക് പലതരത്തിലുള്ള സാധനങ്ങൾ ഉണ്ടാക്കിയെടുക്കുവാൻ ആയിട്ട് നമുക്ക് സാധിക്കുന്നു അതിൽ ഒരു സാധനം തന്നെയാണ് നമ്മൾ തറ തുടക്കുവാൻ ആയിട്ട് ഉപയോഗിക്കുന്ന മോപ്പ് ഉണ്ടാക്കുവാനായിട്ട് സാധിക്കും എന്നുള്ളത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കുവാനായിട്ട് സാധിക്കുന്നു.
ടീഷർട്ട് പല രീതിയിൽ നമ്മൾ ഉപയോഗിച്ചിട്ടുണ്ട് എന്നാൽ ഇതിൽ പറയുന്ന പ്രകാരം നമ്മൾ ടീഷർട്ട് ഉപയോഗിക്കുകയാണ് എങ്കിൽ നല്ല രീതിയിലുള്ള ഒരു മോപ്പ് ഉണ്ടാക്കിയെടുക്കാൻ ആയിട്ട് സാധിക്കുന്നു.യാതൊരുവിധ പണച്ചെലവും ഇല്ലാതെ തന്നെ നമ്മുടെ വീട്ടിൽ ഉള്ള ടീഷർട്ട് കളയാതെ നമ്മൾ ഉപയോഗിക്കുകയാണ് എങ്കിൽ നമുക്ക് പണച്ചെലവ് ഒന്നും തന്നെ ഉണ്ടാകുന്നില്ല നല്ലൊരു മോപ്പ് വീട്ടിൽ ഉണ്ടാവുകയും ചെയ്യുന്നു.
ടീഷർട്ട് തുണി എന്നു പറയുന്നത് നല്ല കോട്ടൻ പോലുള്ള തുണി ആയിരിക്കും അതുകൊണ്ടുതന്നെ നല്ല രീതിയിൽ തറ തുടയ്ക്കുവാനും ക്ലീൻ ചെയ്യുവാനും എല്ലാം തന്നെ നമുക്ക് സാധിക്കുന്നു. ഒരു ടീഷർട്ട് എടുത്തു കൊണ്ട് അതിനു മടക്കി അതിന്റെ കൈയും കഴുത്തുഭാഗവും മുറിച്ചു മാറ്റുക തുടർന്ന് ഇതിനെ ചെറിയ കഷണങ്ങളാക്കി മാറ്റിയെടുക്കുകയും ഇതിന് ഒരു മാല പോലെ ആക്കി ഒരു വടിയിൽ ചുറ്റി ആണ് മോപ്പ് ഉണ്ടാക്കുന്നത്.
വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കുവാൻ ആയിട്ട് സാധിക്കും യാതൊരുവിധ പണച്ചെലവുകളോ ഒന്നും തന്നെ ഉണ്ടാവുകയില്ല നമ്മുടെ വീട്ടിൽ തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കുന്ന മാപ്പ് ആയതുകൊണ്ട് തന്നെ നമുക്ക് നല്ലൊരു സന്തോഷവും ലഭിക്കുന്നതാണ്.ഇത് എങ്ങനെയാണ് ഉണ്ടാക്കിയെടുക്കുന്നത് എന്നതിനെ അറിയുന്ന വീഡിയോ മുഴുവൻ ആയി കാണുക.