ഈ ദിവസം ഇങ്ങനെ പ്രാർത്ഥിച്ചാൽ ജീവിതത്തിൽ മഹാത്ഭുതം നടക്കും

നമ്മുടെ ജീവിതത്തിലെ സകല ദുഃഖങ്ങളും ദുരിതങ്ങളും അവസാനിക്കാൻ നമ്മുടെ ജീവിതത്തിൽ ഐശ്വര്യവും സമ്പൽസമൃദ്ധിയും കടന്നുവരാനായിട്ട് നമ്മളുടെ ജീവിതത്തിൽ നമ്മളുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും സാക്ഷാത്കരിക്കപ്പെടാൻ ആയിട്ട് ശിവ ഭഗവാനെ പ്രാർത്ഥിക്കാൻ ഏറ്റവും നല്ല നാളാണ് നാളത്തെ ദിവസം എന്ന് പറയുന്നത്. സാക്ഷാൽ മഹേശ്വരൻ പരമേശ്വരൻ മഹാദേവൻ ഭൂമിയിലേക്ക്.

   

ഇറങ്ങിവന്ന് നമ്മളെ ഇജ്ജ് കയ്യും നീട്ടി അനുഗ്രഹിക്കുന്ന നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ ഭഗവാന്റെ സാന്നിധ്യം ഉണ്ടാകുന്ന ദിവസമാണ് നാളത്തെ ദിവസം വൈക്കത്തഷ്ടമി എന്ന് പറയുന്നത് നാളത്തെ ദിവസം വീട്ടിൽ എങ്ങനെയാണ് നമ്മൾ പ്രാർത്ഥിക്കേണ്ടത് എല്ലാവർക്കും നാളെ വൈക്കത്ത് അമ്പലത്തിൽ പോകാൻ പറ്റണമെന്നില്ല അതുകൊണ്ടുതന്നെ ലോകത്തിന്റെ ഏത് കോണിൽ ഇരുന്നാലും.

നിങ്ങൾ എങ്ങനെയാണ് നാളെ ശിവഭഗവാൻ ഏത് സമയത്താണ് പ്രാർത്ഥിക്കേണ്ടത് എന്നുള്ളതാണ്. നിങ്ങൾ എവിടെ ആണെന്നുണ്ടെങ്കിൽ ഏത് കോണിലാണ് ഉണ്ടെങ്കിലും നാളെ ഈ പറയുന്ന സമയങ്ങളിൽ നിങ്ങൾ ഭഗവാനെ പ്രാർത്ഥിച്ചാൽ നിങ്ങളുടെ ആഗ്രഹങ്ങൾ സഫലീകരിക്കപ്പെടും നിങ്ങളുടെ ജീവിതത്തിലെ സകല ദുഃഖ ദുരിതങ്ങളും ഇല്ലാതാവുന്നതാണ.

നമ്മുടെ ജീവിതത്തിലെ ഏറ്റവും നമുക്ക് നേടാൻ പറ്റുന്ന ഏറ്റവും വലിയ കാര്യമാണ് ഈ ഒരു അഷ്ടമി ദർശനം എന്ന് പറയുന്നത് നമുക്ക് വൈക്കത്ത് അമ്പലത്തിൽ പോയി അഷ്ടമി ദർശനം നേടാൻ കഴിഞ്ഞു കഴിഞ്ഞാൽ ഈയൊരു ജന്മത്തിൽ നമുക്ക് കിട്ടാവുന്ന ഏറ്റവും വലിയ പുണ്യമാണ് എന്ന് പറയാൻ പക്ഷേ എല്ലാവർക്കും അത് സാധിക്കണമെന്നില്ല. വൈക്കത്തപ്പന് മൂന്ന് ഭാവങ്ങൾ ആണ് ഉള്ളത് അതായത് കേരളത്തിലെ അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ് വൈക്കം ക്ഷേത്രം എന്ന് പറയുന്നത്. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക..