ശിവക്ഷേത്രത്തിൽ നിന്ന് പ്രസാദമായി ലഭിക്കുന്ന വസ്തുക്കൾ വീട്ടിൽ സൂക്ഷിച്ചാൽ…

സകല ഗ്രഹങ്ങളുടെയും സകല നക്ഷത്രങ്ങളുടെയും ഈ ഭൂമിയുടെയും സകലത്തെയും നാഥനാണ് മഹാദേവൻ പരമേശ്വരനെ ആരാധിച്ചാൽ പ്രാർത്ഥിച്ചാൽ നടക്കാത്തതായിട്ട് ഒന്നും തന്നെ ഇല്ല എന്നുള്ളതാണ് . ശിവ ക്ഷേത്രത്തിൽ നിന്ന് കൊണ്ടുവരുന്ന ചില വസ്തുക്കൾ നമ്മുടെ വീട്ടിൽ കൊണ്ടുവരികയും നമ്മളുടെ വീട്ടിൽ വയ്ക്കുകയും ചെയ്തു കഴിഞ്ഞാൽ അത് സർവ്വ ഐശ്വര്യം പ്രദാനം ചെയ്യും എന്നുള്ളതാണ്.അതായത് നമുക്ക് പലതരത്തിലുള്ള ദുഃഖങ്ങൾ മാറാനും നമ്മളുടെ.

ജീവിതത്തിൽ പല ആഗ്രഹങ്ങൾ നടന്ന് ലഭിക്കാനും ഒക്കെ ഇത്തരത്തിലുള്ള വസ്തുക്കൾ വീട്ടിൽ കൊണ്ടുവരുന്നതും ഉപയോഗിക്കുന്നതും കാരണമാകും എന്നുള്ളതാണ്.എന്തൊക്കെ വസ്തുക്കളാണ് ഇത്തരത്തിൽ നമ്മുടെ വീട്ടിൽ കൊണ്ടുവരുന്നത് ഏറ്റവും ഉത്തമം ആയിട്ടുള്ളത് എന്നാണ് ഇന്നത്തെ അദ്ധ്യായത്തിൽ. ആദ്യമായിട്ട് നമുക്ക് മനസ്സിലാക്കാം ശിവക്ഷേത്രത്തിൽ നിന്ന് ലഭിക്കുന്ന ഭസ്മം പ്രസാദമായി ലഭിക്കുന്ന ഭസ്മം ഏറ്റവും കേമമാണ് എന്നുള്ളതാണ് പരമശിവൻ.

തന്റെ ശരീരത്തിൽ അണിയുന്ന ഭസ്മം പരമശിവൻ എന്തിനാണ് ശരീരത്തിൽ ഭസ്മം അണിയുന്നത് എല്ലാം ഭഗവാനിൽ നിന്ന് ആരംഭിച്ച എല്ലാ ഭഗവാനിൽ തന്നെ അവസാനിക്കുന്നു എന്നുള്ളതിന്റെ സൂചകമായിട്ടാണ് ഭഗവാൻ ശരീരത്തിൽ ഭസ്മം അണിയുന്നത്. അതുകൊണ്ട് ക്ഷേത്രത്തിൽ നിന്ന് ലഭിക്കുന്ന ഭസ്മം പ്രസാദം നമ്മളുടെ വീട്ടിൽ കൊണ്ടുവന്ന്.

എല്ലാ തിങ്കളാഴ്ചയും ദർശനം നടത്തിക്കൊണ്ടുവന്ന് നമ്മളുടെ വീട്ടിൽ വയ്ക്കുകയാണ് എന്നുണ്ടെങ്കിൽ സർവ്വ ഐശ്വര്യങ്ങളും ആ കുടുംബത്തിന് ഉണ്ടാകും ആ വീട്ടിൽ ഉണ്ടാകും എന്നുള്ളതാണ്. തിങ്കളാഴ്ച ദിവസത്തെ ദർശനം കെങ്കേമം ആണ് ഇത്തരത്തിൽ ഭസ്മം വീട്ടിലോട്ടു കൊണ്ടുവരാൻ ആയിട്ടുള്ള ഏറ്റവും നല്ല ദിവസം എന്ന് പറയുന്നതും ഇതേ തിങ്കളാഴ്ച ദിവസമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..

Leave a Reply

Your email address will not be published. Required fields are marked *