മൂത്രത്തിൽ പഴുപ്പ് വരുന്നതിന് പ്രധാന കാരണമായി പറയുന്നത് വെള്ളം കുടിക്കുന്നതിന്റെ അളവ് കുറയുന്നതും അതുപോലെതന്നെ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് കുറയുന്നതും മൂലമാണ് മൂത്രത്തിൽ പഴുപ്പ് തുടങ്ങുന്നത് വേനൽ കാലം തുടങ്ങിയാൽ ദാഹവും വിയർപ്പും മൂത്രത്തിൽ പഴുപ്പും തുടങ്ങിയ പ്രശ്നങ്ങൾ ആരംഭിക്കുകയായി. മൂത്രത്തിൽ പഴുപ്പ് വരുമ്പോൾ ഇവിടെ പറയുന്ന ചില കാര്യങ്ങൾ നമ്മൾ.
ചെയ്യുന്നില്ല എന്ന് വേണം നമ്മൾ മനസ്സിലാക്കുവാൻ ആയിട്ട് വെള്ളം കുടിക്കുന്നതിന്റെ അളവ് കുറയ്ക്കുക അതുപോലെതന്നെ മൂത്രം ഒഴിക്കണമെന്ന് തോന്നുമ്പോൾ ഒഴിക്കാതെ തടഞ്ഞുനിർത്തുന്നത് ഒരു ശീലമായിരിക്കുക അമിതമായ വിയർപ്പും ബലം മൂത്രമൊഴിക്കുന്നതിന്റെ അളവ് കുറവായിരിക്കുക മൂത്രാശയത്തിലെ ബന്ധപ്പെട്ട ഭാഗങ്ങളിലോ അന്യവസ്തുക്കൾ തങ്ങിനിൽക്കുക വിട്ടുമാറാത്ത മറ്റു രോഗങ്ങൾ ഇവയൊക്കെയാണ് മൂത്രാശയ രോഗങ്ങൾക്ക് കാരണമായി ഭവിക്കുന്നത്.മൂത്രത്തിൽ പഴുപ്പ് പുരുഷന്മാരെക്കാൾ അധികം.
പ്രായഭേദമന്യേ സ്ത്രീകളെയാണ് കൂടുതലായി അലട്ടുന്ന ഒരു ആരോഗ്യപ്രശ്നമാണ് മൂത്രത്തിലെ അണുബാധ സ്ത്രീകളിലെ മൂത്രനാളം ചെറുതായതാണ് അതുകൊണ്ട് തന്നെ പുരുഷന്മാരെക്കാളും പലപ്പോഴും സ്ത്രീകളിലാണ് മൂത്രത്തിന്റെ അണുബാധ കൂടുതലായും കണ്ടുവരുന്നത്. മൂത്രത്തിൽ പഴുപ്പ് ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്നുണ്ടെങ്കിൽ വളരെ പെട്ടെന്ന് തന്നെ ഡോക്ടറെ കാണുകയും അതിനുള്ള ചികിത്സകൾ തേടുകയും വേണം.സ്ത്രീകളിൽ ഗർഭകാലത്ത് ഇത്തരത്തിലുള്ള അണുബാധ ഉണ്ടാകുന്നത് വളരെയധികം ശ്രദ്ധിക്കേണ്ട .
ഒരു കാര്യമാണ് ചികിത്സ എടുക്കാതെ ഇരുന്നാൽ അത് ഒരുപക്ഷേ പ്രസവത്തിന് അതായത് മാസം തികയാതെ തന്നെ പ്രസവം നടക്കുവാനുള്ള സാധ്യത കൂടുതലായി കാണപ്പെടുന്നു.മൂത്രത്തിൽ പഴുപ്പ് വരാതിരിക്കുവാൻ ആയിട്ട് ഡോക്ടർ ചില വഴികൾ പറഞ്ഞുതരുന്നു കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുകയും വീഡിയോ കാണുന്നതിനായി താഴെ ലിങ്കിൽ അമർത്തുകയും ചെയ്യുക.