പ്രമേഹവും കൊളസ്ട്രോൾ വർദ്ധിക്കുന്നത്ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകും.

ഇന്നത്തെ കാലഘട്ടത്തിൽ ഒത്തിരി ആളുകളിൽ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യ പ്രശ്നങ്ങൾ തന്നെ ആയിരിക്കും ഹാർട്ട് സ്ട്രോക്ക് വളരെയധികം ആളുകളെയാണ് ഇത്തരം പ്രശ്നങ്ങൾ പിടിമുറുക്കി കൊണ്ടിരിക്കുന്നത് ഇതിനുള്ള പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് നമ്മുടെ ജീവിതശൈലി രോഗങ്ങൾ തന്നെയായിരിക്കും പലപ്പോഴും നമ്മുടെ ജീവിതശൈലി രോഗങ്ങൾ നമ്മുടെ ആരോഗ്യത്തെ വളരെ തികഞ്ഞ ദോഷകരമായി തന്നെ ബാധിക്കുന്ന കാരണമാകുന്നുണ്ട് . പ്രണയിക്കും വർദ്ധിക്കുന്നത് പലപ്പോഴും .

   

നമ്മുടെ ആരോഗ്യത്തിന് തന്നെ വളരെയധികം വില്ലനായി മാറിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങളാണ് പലപ്പോഴും ഇതിനെ പലരും കാര്യമായി തന്നെ ഗവനിക്കാതെ തള്ളിക്കളയുന്നവരാണ് എന്നാൽ പ്രമേഹം ഡിപി എന്നിവ വളരെയധികം ശ്രദ്ധിക്കേണ്ടതാണ് ഇത് നമ്മുടെ ആരോഗ്യത്തെ തന്നെ പതിയെ പതിയെ ഇല്ലാതാക്കുന്ന ഒന്നുതന്നെയായിരിക്കും ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അത് നമ്മുടെ ജീവിതം തന്നെ ഇല്ലാതാക്കുന്നതിനും പല അപകടകരമായ സാഹചര്യങ്ങളിലേക്ക് നയിക്കുന്നത് ആയിരിക്കും അതുകൊണ്ടുതന്നെ കൊളസ്ട്രോളും.

വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ് ഇത് മൂലമാണ് പലപ്പോഴും നമ്മുടെ ആന്തരിക വേളകൾക്ക് പല രീതിയിലുള്ള കേടുപാടുകളും തകരാറുകളും ആന്തരികവേങ്ങളുടെ പ്രവർത്തനം നിലയ്ക്കുന്ന അവസ്ഥയും ഉണ്ടാകുന്നതിന് കാരണമാകുന്നത്. ഹാർട്ട് അറ്റാക്ക് അഥവാ സ്ട്രോക്ക് വരുന്നതിനുള്ള പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് നമ്മുടെ രക്തക്കുഴലുകളിൽപലതരത്തിലുള്ള ബ്ലോക്കുകളാണ് അതായത് നമ്മുടെ വ്യാപ്തം കുറഞ്ഞു കുറഞ്ഞു വരുന്നതാണ് ഇത്തരത്തിൽ ബ്ലോക്കുകളും മറ്റും സൃഷ്ടിക്കുന്നതിനെ കാരണമായി തീരുന്നത്.

ഇത്തരത്തിൽ ബ്ലോക്കുകൾ സംഭവിക്കുന്നത് നമ്മുടെ ശരീരത്തിലെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ നമ്മുടെ കോശങ്ങൾക്ക് ആവശ്യമായിട്ടുള്ള ഓക്സിജനും മറ്റും ലഭ്യമാകാതെ ഇരിക്കുകയും ചെയ്യുന്നു അതുപോലെ തന്നെ കൊറോണറി ഡിസീസസ് അതായത് നമ്മുടെ ഹൃദയത്തിലെ ചുറ്റുമുള്ള ചിരകൾക്ക്വേണ്ടത്ര രീതിയിൽ ഓക്സിജൻ ലഭ്യമാകാതിരിക്കുന്നതും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണം ആകുന്നുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *