ചന്ദ്രന്റെ മൂന്നാം പിറ ദർശനം നമ്മുടെ ജീവിതത്തിൽ നൽകുന്ന അനുഗ്രഹങ്ങൾ..

നവരാത്രി ദിവസങ്ങളിൽ ഏറ്റവും വിശേഷപ്പെട്ട ഏറ്റവും ശക്തിയുള്ള രാത്രിയാണ് നാളത്തെ രാത്രി എന്നു പറയുന്നത് കാരണം നാളെ നവരാത്രിയും മൂന്നാം പിറന്നുവരുന്ന ആ ഒരു അത്ഭുത രാവാണ്.നാളത്തെ ദിവസം മഹാദേവൻ സാക്ഷാൽ പരമേശ്വരൻ ആകാശത്ത് പാർവതി സമേതനായി നമുക്ക് ദർശനം നൽകുന്ന രാത്രി എന്നാണ് വിശ്വസിക്കപ്പെടുന്നത്.നവരാത്രിയിലെ മൂന്നാം പിറ എന്ന് പറയുന്ന ഒരു ദർശനത്തിന്.

   

ഒരുപാട് പ്രത്യേകതയുണ്ട് ഭഗവാനോടൊപ്പം പാർവതി ദേവിയും നമ്മൾക്ക് അനുഗ്രഹം ചൊരിയുന്ന ഒരു ദിവസമാണ്. നമ്മൾ എന്ത് പ്രാർത്ഥിച്ചാലും നമ്മൾ നാളത്തെ ദിവസം ചന്ദ്രദർശനം നടത്തി എന്ത് കാര്യം പറഞ്ഞാലും അത് നമുക്ക് ഭഗവാൻ നടത്തിത്തരുന്ന ഭഗവതി സഫലമാക്കിത്തരുന്ന അതിനുള്ള കരുത്ത് നമുക്ക് നൽകുന്ന രാത്രിയാണ്.മൂന്നാം പിറ എന്ന് പറഞ്ഞാൽ നമ്മളുടെ പ്രേക്ഷകർ.

ഒരുപക്ഷേ എല്ലാവർക്കും അറിയണമെന്നില്ല അറിയാത്തവർക്കായിട്ട് പറയുകയാണ് അതായത് കറുത്ത പാമ്പിന്റെ മൂന്നാമത്തെ രാത്രിയാണ് ആ മൂന്നാം എന്ന് പറയുന്നത് കറുത്തവാവ് കഴിഞ്ഞ് ആ കറുത്തവാവിന്റെ മൂന്നാമത്തെ രാത്രിയിൽ ആകാശത്ത് പിറ ഉദിക്കും ചന്ദ്രകല ഉദിച്ചു വരുന്നതായിരിക്കും. ചന്ദ്രക്കലയാണ് ആ പിറയാണ് എന്നുള്ളതാണ് വിശ്വസിക്കപ്പെടുന്നത്. അതായത് നമുക്കറിയാം മഹാദേവന്റെ രൂപം അറിയാം തലയിൽ അല്ലെങ്കിൽ മൗലിയിൽ ചന്ദ്രക്കല അണിഞ്ഞ് ഇവനെയാണ് നമുക്കറിയാവുന്നത് ചന്ദ്രക്കല എന്ന് പറയുന്നത് .

ഈ മൂന്നാം റായാണ് മൂന്നാമത്തെ ദിവസം പിറക്കുന്ന പിറയാണ് ചേഭഗവാൻ തന്റെ മൗലിയിൽ അണഞ്ഞിരിക്കുന്നത്.അതുകൊണ്ടുതന്നെ നമ്മുടെ പുരാണങ്ങളും നമ്മളുടെ ഹൈന്ദവ വിശ്വാസവും പറയുന്നത് മൂന്നാമത്തെ ദിവസം നമ്മൾ ചന്ദ്രനെ ദർശിക്കുന്നത്ശിവനെ ദർശിക്കുന്നതിന് തുല്യമാണ് എന്നാണ് പറയപ്പെടുന്നത്.മഹാദേവൻ സാധാരണ നമ്മൾ ക്ഷേത്രത്തിൽ പോയാണ് ഭഗവാനെ കാണുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *