നവരാത്രി ദിവസം വൃതം എടുത്ത് പ്രാർത്ഥിച്ചാൽ ലഭിക്കുന്ന ഗുണങ്ങൾ..

നവരാത്രി ആരംഭമാണ് സംഭവിക്കാൻ പോകുന്നത് നവരാത്രി എന്ന് പറയുന്നത് കന്നിമാസത്തിലെ കറുത്തവാവ് കഴിഞ്ഞ് വരുന്ന ഒമ്പത് രാത്രികളാണ് ദേവി പ്രതികരിലും നല്ല ദിവസം ഇതിലും നല്ല സമയം ഇല്ല എന്ന് തന്നെ പറയാൻ സാധിക്കും. നമ്മുടെ ജീവിതത്തിൽ ധനപരമായിട്ടുള്ള ഉയർച്ചകൾ ഉണ്ടാകുന്നതിന് നമ്മുടെ ദുഃഖങ്ങൾ ദുരിതങ്ങളും എല്ലാം അവസാനിക്കുന്നതിനും അഭിവൃദ്ധി ഉണ്ടാകുന്നതിന്.

   

ദാരിദ്ര്യത്തിൽ നിന്നും മോചനം ലഭിക്കുന്നതിന് തൊഴിലിനു ഉയർച്ചയുണ്ടാകുന്ന പഠനത്തിൽ ഉയർച്ചയുണ്ടാകുന്നതിനെ എല്ലാവിധത്തിലുള്ള ഉയർച്ചകളും ലഭ്യമാകുന്നതിന് എല്ലാം നാശങ്ങളും ദുഃഖങ്ങളും ഇല്ലാതായി നമ്മുടെ ജീവിതം സമൃദ്ധിയിലേക്ക് പോകുന്നതിന് ദേവിയുടെ അനുഗ്രഹം നേടുന്നതിന് നല്ല ദിവസങ്ങളാണ്. രീതിയിൽ പ്രവർത്തിക്കാൻ ഒന്ന് വൃതം എടുത്തു കൊണ്ട് പ്രാർത്ഥിക്കാം രണ്ട് വ്രതം എടുക്കാതെയും പ്രാർത്ഥിക്കാം. ദേവിയെ സ്തുതിച്ചും ചില പൂജകൾ ചെയ്തു നമുക്ക് വീട്ടിലിരുന്ന് പ്രാർത്ഥിക്കാൻ സാധിക്കും.

എടുത്ത് പ്രാർത്ഥിക്കുന്നവരെ എങ്ങനെ ശ്രദ്ധിക്കണം അതുപോലെ വൃതം എടുക്കാൻ സാധിക്കാത്തവർ എങ്ങനെയാണ് പ്രാർത്ഥിക്കേണ്ടത് എന്നതിനെക്കുറിച്ച് കൂടുതലായും മനസ്സിലാക്കാം .നവരാത്രി സമയത്ത് നിങ്ങൾ എന്ത് ചോദിച്ചാലും അത് നല്ല രീതിയിൽ നീട്ടിത്തരുന്നതിന് വളരെയധികംമംഗളകരമായ അവസാനിക്കുന്നത് ആയിരിക്കും അതോടുകൂടി നമ്മുടെ ജീവിതത്തിൽ സകലവിധത്തിലുള്ള ഐശ്വര്യവും. നവരാത്രി പ്രമാണിച്ച് 9ദിവസം പ്രാർത്ഥനകളുംക്ഷേത്രദർശനങ്ങളും പ്രതിഭായി നടത്തേണ്ടതാണ്.

നവരാത്രി ദിവസങ്ങളിൽ ദേവിയോടാണ് പ്രാർത്ഥിക്കേണ്ടത് ദേവിക്ക് ഒരു ദിവസവും ഓരോ ഭാവമാണ് അഭാവത്തിൽ വേണം നമുക്ക് പ്രാർത്ഥിക്കാം. ആഭാവത്തെ ഉൾക്കൊണ്ടുകൊണ്ട് ആ പാവത്തിന്റെതായ ചില മന്ത്രങ്ങൾ ഉച്ചരിച്ചുകൊണ്ട് നല്ല രീതിയിൽ പ്രവർത്തിക്കുന്നതിലൂടെ ജീവിതത്തിലെ ഒത്തിരി അനുഭവങ്ങൾ ലഭ്യമാകുന്നതായിരിക്കും നമ്മുടെ ജീവിതം നല്ല രീതിയിൽ മുന്നോട്ട് പോകുന്നതിന് സാധ്യമാകും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *