ലിവറും ഹാർട്ടും നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുക…

നമ്മുടെ ശരീരത്തിൽ ആദ്യം ഉണ്ടാകുന്നതും അതുപോലെതന്നെ വളരെയധികം പ്രാധാന്യമുള്ള ഒരു ആന്തരിക അവയവമാണ് ലിവർ എന്ന് പറയുന്നത് . അതുകഴിഞ്ഞാൽ നമ്മുടെ ശരീരത്തിലെ ഏറ്റവും കൂടുതൽ സ്ട്രോങ്ങ് ആയിട്ടുള്ള അല്ലെങ്കിൽ ഓർഗൻ എന്ന് പറയുന്നത് ഹാർട്ട് ആണ് ജനിക്കുന്ന സമയത്ത് ബ്ലഡ് സർക്കുലേഷനായി സമയങ്ങളിൽ ഉണ്ടാകുന്ന ഒരു അവയവമാണ്ഹാർട്ട്.

   

മരിക്കുന്നതുവരെ ഹാർട്ട് ഇങ്ങനെ അടിച്ചു കൊണ്ടിരിക്കും വളരെയധികം സ്ട്രോങ്ങ് ആയിട്ടുള്ള മസിൽസ് ആണ് ഹാർട്ടിന്റെ. ഇത്തരത്തിലുള്ള മസിൽ വളരെയധികം സ്ട്രോങ്ങ് ആണെങ്കിൽ അവസാനം തീരേണ്ട ഒരു അവയവമാണ് ഹാർട്ട് എന്ന് പറയുന്നത്.എന്നാൽ ഇന്നത്തെ സാഹചര്യത്തിൽനമ്മുടെനമ്മളിൽ നിന്നും നഷ്ടമാകുന്ന അല്ലെങ്കിൽ പ്രവർത്തനം നിലച്ചു പോകുന്ന ഒരു പ്രധാനപ്പെട്ടഅവയവമായി.

മാറിയിരിക്കുന്നു ഹാർട്ട് എന്നത്.അതുപോലെതന്നെ വളരെയധികം പ്രാധാന്യമുള്ള ഒരു അവയവമാണ് ലിവർ എന്ന് പറയുന്നത്.ലിബർ ഹാർട്ട് നല്ല രീതിയിൽ ഫംഗ്ഷനിംഗ് ആയാൽ മാത്രമാണ്ജീവിതം നല്ല രീതിയിൽ മുന്നോട്ട് പോവുകയുള്ളൂ ഈ അവയവങ്ങളാണ് നമ്മുടെ ജീവിതത്തിൽ ആയുസ്സ് എന്ന് പറയുന്നത്.ഹാർട്ട് ഇന്ത്യയില് തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ അത് നമ്മുടെ ജീവിതത്തിൽ തന്നെ വളരെയധികം കാര്യമായി ബാധിക്കും പലപ്പോഴും മരണം വരെ സംഭവിക്കുന്നതിനായി കാരണമായി തീരുന്നത് തന്നെയായിരിക്കും.

ഹാർട്ടിൽ ബ്ലോക്ക് വരുന്ന സമയത്ത് കുറച്ച് അല്പ ദൂരം നടക്കുമ്പോൾ ചിലപ്പോൾ അനുഭവപ്പെടുന്നുനെഞ്ചിന്റെ ഭാഗത്ത് വേദന അനുഭവപ്പെടുന്ന തരിപ്പ് അനുഭവപ്പെടുന്ന ശ്വാസം എടുക്കുന്നതിന് വളരെയധികം പ്രയാസം നേരിടുന്നു. വളരെയധികം ക്ഷീണം അനുഭവപ്പെടുന്നു എന്നിങ്ങനെ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാകുന്നത്. നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് ഹാർട്ട് മാത്രം വിചാരിക്കുക ലിവറും അതുപോലെ തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട് ഇവർ രണ്ടും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *