നാട്ടിലെ ഏറ്റവും കൂടുതൽ ആളുകളെ ബാധിച്ചു കൊണ്ടിരിക്കുന്ന പുരുഷന്മാരെ ആയാലും കുട്ടികളെ ആയാലും വളരെയധികം ഒരുപോലെ ബാധിക്കുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയായിരിക്കും രക്തക്കുറവ് അഥവാ അനീമിയ എന്നത്. നമ്മുടെ നാട്ടിൽ ഇതിനെ വിളർച്ച എന്നാണ് സാധാരണയായി പറയുന്നത് അതായത് നമ്മുടെ ബ്ലഡിലെ ഹീമോഗ്ലോബിന്റെ അളവ് ക്രമാതീതമായി കുറയുന്ന അവസ്ഥയാണ് അനീമിയ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.
നമ്മുടെ നാട്ടിലോട്ടുമിക്ക ആളുകളിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെയധികം തന്നെ കാണപ്പെടുന്നുണ്ട് പലപ്പോഴും ഇത്തരം അസുഖങ്ങളെ തിരിച്ചറിയാതെ പോകുന്നതാണ് പലതരത്തിലുള്ള അപകടങ്ങളിലേക്ക് നയിക്കുന്നതിന് കാരണമാകുന്നത് എന്തെങ്കിലും സമയത്ത് എന്തെങ്കിലും തരത്തിലുള്ള ടെസ്റ്റുകൾ ചെയ്യേണ്ട ആവശ്യകത ഉണ്ടാകുമ്പോൾ മാത്രമാണ് ഇത്തരത്തിൽ ഒരു പ്രശ്നമുള്ളതായി മനസ്സിലാക്കാൻ സാധിക്കുന്നത്. ഇത്രയും നാളുകൾ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതിന് കാരണം.
ഹീമോഗ്ലോബിന്റെ അളവ് കുറയുന്നത് മൂലമാണെന്ന് അപ്പോൾ ആയിരിക്കും മനസ്സിലാക്കാൻ സാധിക്കുക . ശരീരത്തിൽ അമിതമായി ക്ഷീണവും അതുപോലെ തന്നെ ഒട്ടും ഉഷാറില്ലായ്മയും എനർജി കുറവെല്ലാം ഇതുമൂലം ഉണ്ടാകുന്നത് തന്നെയാണ്. നമ്മുടെ ശരീരത്തിൽ ഹീമോഗ്ലോബിൻ കുറയുമ്പോൾ സാധാരണ കാണിക്കുന്ന ചില ലക്ഷണങ്ങളെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം. നമ്മുടെ രക്തത്തിലെ ചുവന്ന ഹീമോഗ്ലോബിൻ.
രക്തത്തിലെ ചുവപ്പ് നിറം നൽകുന്ന രക്തത്തിലെ പ്രധാനപ്പെട്ട ഘടകമാണ് ഹീമോഗ്ലോബിൻ. പ്രധാനപ്പെട്ട ഫംഗ്ഷൻ എന്നു പറയുന്നത് നമ്മുടെ ശരീരത്തിലേക്ക് ആവശ്യമായ ഭാഗങ്ങളിലേക്കും ഓക്സിജൻ എത്തിക്കുന്നത് ഹീമോഗ്ലോബിനാണ്. ഒരാളുടെ ശരീരത്തിൽ സാധാരണ അളവ് 14 ആണ് വേണ്ടത് . സ്ത്രീകളെ സംബന്ധിച്ചിടത്തോളം അത് 12 നെയും മുകളിൽ ആയിരിക്കണം. തുടർന്ന് അറിയുന്നതിന് വിധിയും മുഴുവനായി കാണുക.