വളരെയധികം സമൃദ്ധിയുടെയും ഐശ്വര്യത്തെയും മറ്റൊരു പൊന്നോണം കൂടി നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരികയാണ്. നമ്മുടെ ജീവിതത്തിൽ ഓണത്തിന് ഒത്തിരി അനുഗ്രഹങ്ങളാണ് ലഭിക്കാൻ പോകുന്നത് നമ്മുടെ ജീവിതം തന്നെ മാറിമറിയുന്ന ഒത്തിരി കാര്യങ്ങൾ ഓണത്തിന് നടത്തുന്നതായിരിക്കും .
തമ്പുരാനും വാമന മൂർത്തിയും ഒക്കെ നമ്മുടെ വീട്ടിലേക്ക് വന്ന് നമ്മളെ അനുഗ്രഹിച്ച നമുക്കെല്ലാതങ്ങളും നൽകി കടന്നുപോകുന്ന മറ്റൊരു പൊന്നോണം പറക്കുന്ന ഈ ഒരു വേളയിൽ നമ്മുടെ ജീവിതത്തിൽ നിന്നും നമ്മുടെ വീട്ടിൽ നിന്നും ഒക്കെ ചില കാര്യങ്ങൾ ഒഴിവാക്കുന്നത് വീട് വൃത്തിയാക്കി ഈ വസ്തുക്കൾ ഒക്കെ വീട്ടിൽ നിന്ന് ഉപേക്ഷിക്കുന്നത് നമുക്ക് സർവ്വ ഐശ്വര്യം നൽകും എന്നുള്ളതാണ്.
വീട് വൃത്തിയാക്കുന്ന സമയത്ത് ഓണത്തിന് വേണ്ടി വീട് ഒരുക്കുന്ന സമയത്ത് എന്തൊക്കെ കാര്യങ്ങളാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്. സർവ്വ ഐശ്വര്യം നേടാൻ ആയിട്ട് എന്തൊക്കെ ചെയ്യണം എന്നുള്ളതാണ്. ആദ്യമായിട്ട് മനസ്സിലാക്കാം നമ്മുടെ വീട് തൂത്ത് തുടച്ചു വൃത്തിയാക്കി ഓണത്തിന് വേണ്ടി എല്ലാവരും ഒരുങ്ങുന്നതാണ് ഒരു സമയത്ത് മാറാലകൾ ഒന്നും തന്നെ വീട്ടിലോ വീടിന്റെ ചുമരുകളിലെ ഒന്നുമില്ല എന്നുള്ളത് ഉറപ്പുവരുത്തി മാറാലയടിച്ച് വൃത്തിയാക്കുക എന്നുള്ളതാണ്.
ഏറ്റവും പ്രധാനമായിട്ട് ഓണത്തിന് ഒരുങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം. ഈ മാറാല അടിച്ച് വൃത്തിയാക്കുന്ന സമയത്ത് പ്രധാനമായിട്ടും രണ്ട് കാര്യങ്ങൾ ശ്രദ്ധിക്കണം പലപ്പോഴും നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന കാണാതെ പോകുന്ന രണ്ട് കാര്യങ്ങളാണ് അതിൽ ആദ്യത്തേത് എന്ന് പറയുന്നത് നമ്മളുടെ വീടിന്റെ പ്രധാന വാതിൽ അഥവാ മെയിൻ ഡോർ വൃത്തിയാക്കണം എന്നുള്ളതാണ്. തുടർന്നറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.