ഗർഭാവസ്ഥയിലുള്ള പ്രമേഹം അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് ആപത്ത് അതുകൊണ്ട് ഇത്തരം കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക …

ഗർഭാവസ്ഥയിൽ ഉണ്ടാകുന്ന പ്രമേഹം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. ഗർഭാവസ്ഥയിൽ ഉണ്ടാകുന്ന പ്രമേഹം എന്നത് വളരെയധികം ഗൗരവമായി എടുക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യം തന്നെയാണ്. കാരണം അത് അമ്മയുടെയും കുഞ്ഞിനെയും ആരോഗ്യത്തിന് വളരെയധികം പ്രശ്നം സൃഷ്ടിക്കുന്ന ഒന്നുതന്നെയായിരിക്കും. പ്രണയം ഗർഭാവസ്ഥയും കണക്കിലെടുക്കുമ്പോൾ പ്രധാനമായും രണ്ടു തരത്തിൽ പ്രമേഹം ഉണ്ടാകും.

   

ഒന്ന് പ്രമേഹം ഉള്ള ഒരു അമ്മ ഗർഭിണിയാക്കുക എന്നത് രണ്ടാമത്തേത്ഗർഭാവസ്ഥയുടെ രണ്ടാംഘട്ടത്തിലേക്ക് എത്തുമ്പോൾ പ്രമേഹം ഉണ്ടാവുക എന്നതാണ് ഗർഭാവസ്ഥയിൽ ഉണ്ടാകുന്ന പ്രമേഹം എന്ന് സാധാരണ പറയുന്നത്.ഇതും രണ്ടും രണ്ട് തരത്തിലാണ് മെഡിക്കലി നമ്മൾ കൈകാര്യം ചെയ്യുന്നത്.നേരത്തെ പ്രമേഹം ഉണ്ട് എന്ന് അറിവുള്ള ഒരു അമ്മ ഗർഭിണിയാവുകയാണെങ്കിൽഏറ്റവും ഉത്തമം എന്ന് പറയുന്നത് ഗർഭാവസ്ഥ വളരെയധികം പ്ലാൻ ചെയ്തു ഉണ്ടാകുന്നതായിരിക്കും അതായത് നല്ലവണ്ണം മൂന്നുമാസം ഷുഗർ കൺട്രോൾ ചെയ്തതിനുശേഷം.

അതിനുശേഷം ഗർഭധാരണം നടത്തുന്നതായിരിക്കും കൂടുതൽ അനുയോജ്യമായിട്ടുള്ളത്. അതുപോലെതന്നെ ഫോളിക് ആസിഡ് ഉപയോഗവും ഏതാനും മാസം മുൻപേ തന്നെ തുടങ്ങുന്നതും വളരെയധികം നല്ലതാണ്.ഇത് ഡയബറ്റിക് ആയിട്ടുള്ള ഒരു സ്ത്രീ ഗർഭിണിയാകുമ്പോൾ ഇത്തരത്തിൽ ആയിരിക്കുന്നതാണ് ഏറ്റവും അനുയോജ്യം എന്നാണ് പറയുന്നത്.അതിനുശേഷം ഗർഭാവസ്ഥയിൽ ഉണ്ടാകുന്ന പ്രമേഹം എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്.

ഒരു ഗർഭിണിക്ക് ഏതാനും പ്രഗ്നൻസി തുടങ്ങിയ ഏതാനും ആഴ്ചകൾ കഴിയുമ്പോൾ പ്രമേഹം ഉള്ളതായി കണ്ടെത്തുകയാണ്. അതായത് ഗ്ലൂക്കോസ്ത് ടെസ്റ്റ് ആണ് ആദ്യം ചെയ്യുന്നത് സംശയാസ്പദമായിട്ടുള്ള ഒരു ഉത്തരമാണ് ലഭിക്കുന്നതെങ്കിൽ അടുത്തത് ഗ്ലൂക്കോസ് ഡോളറൻസ് ടെസ്റ്റ് ചെയ്യുന്നത്. അതിനുശേഷം ആണ് ഗർഭാവസ്ഥയിൽ പ്രമേഹം ഉണ്ട് എന്ന് കാര്യം ഉറപ്പിക്കുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..

Leave a Reply

Your email address will not be published. Required fields are marked *