ചിങ്ങം ഒന്നാണ് പിറപ്പ് ഒന്നാം തീയതി നമ്മൾ എല്ലാവരും കാത്തിരുന്ന ആ പുതുവർഷ പുലരിയാണ് നാളെ എന്ന് പറയുന്നത് ഈ ഒരു ചിങ്ങം ഒന്നാം തീയതി നമ്മുടെ വീട്ടിൽ നമ്മുടെ ജീവിതത്തിൽ ചില കാര്യങ്ങൾ ചെയ്യാൻ പാടില്ലാത്തത് ഉണ്ട് ശുഭാരംഭ ദിവസം ആണ് നാളത്തെ ദിവസം എന്ന് പറയുന്നത് ചിങ്ങത്തിൽ എന്ന് പറയുമ്പോൾ വർഷാരംഭമാണ് ഒരു വർഷത്തെ ഫലങ്ങൾ അടങ്ങിയിരിക്കുന്ന ഒരു ദിവസം എന്ന് വേണമെങ്കിൽ പറയാൻ സാധിക്കും.
ദിവസം ഞാൻ ഈ പറയുന്ന കാര്യങ്ങൾ വീട്ടിൽ ഒരു കാരണവശാലും ചെയ്യാൻ പാടില്ല എന്നുള്ളതാണ് ഈ കാര്യങ്ങൾ ചെയ്യുകയാണ് എന്നുണ്ടെങ്കിൽ നമ്മുടെ ഐശ്വര്യം പടിയിറങ്ങി പോകും നമുക്ക് വർഷത്തെ ബാധിക്കും എന്നുള്ളതാണ് വിശ്വസിക്കപ്പെടുന്നത്. എന്തൊക്കെ കാര്യങ്ങളാണ് ഇത്തരത്തിൽ ചെയ്യാൻ പാടില്ലാത്തത് എന്നുള്ളതാണ്. ചില കാര്യങ്ങൾ വീട്ടിൽ ചെയ്യുന്നത് ദോഷം എന്ന് പറഞ്ഞു ആ വസ്തുതകൾ അല്ലെങ്കിൽ ആ കാര്യങ്ങൾ എന്തൊക്കെയാണ് എന്നുള്ളത് തന്നെ ഒന്നായിട്ട് നമുക്ക് നോക്കാം .
അതിൽ ആദ്യമായിട്ട് നാളെ മനസ്സിലാക്കേണ്ട കാര്യം നാളെ രണ്ട് നേരവും നിലവിളക്ക് കൊടുക്കണം എന്നുള്ളതാണ് നിലവിളക്ക് മുടക്കാൻ പാടില്ല എന്നുള്ളതാണ് നാളെ രാവിലെ നിലവിളക്ക് കൊടുക്കണം അതേപോലെ തന്നെ നാളെ സന്ധ്യയ്ക്കും നിലവിളക്ക് കൊടുക്കണം ഇനി എന്ത് തിരക്കിലാണ് ഏതൊക്കെ യാത്ര ചെയ്യുകയാണ് അവിടെ പോവുകയാണ് .
എന്ത് പറഞ്ഞാലും ഇനി ക്ഷേത്രത്തിൽ പോയി എന്ന് പറഞ്ഞാൽ പോലും വീട്ടിൽ നിലവിളക്ക് കൊളുത്തിയിട്ട് വേണം പോകാൻ ആയിട്ട് . വീട്ടിൽ നിലവിളക്ക് കൊളുത്തി വീട്ടിൽ ആ ഒരു ഈശ്വര സാന്നിധ്യം ഉറപ്പുവരുത്തി നാളത്തെ പ്രഭാതവും നാളത്തെ സന്ധ്യയും ദേവി ദേവന്മാരുടെ സകല അനുഗ്രഹവും തേടി പ്രാർത്ഥിച്ചിട്ട് വേണം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.