കർക്കിടക മാസത്തിൽ പൂജ മുറിയിൽ ഇത്തരം കാര്യങ്ങൾ ഒരിക്കലും പാടില്ല…

ജൂലൈ 17 തീയതി മുതൽ കർക്കിടക മാസം പിറക്കുകയാണ് കർക്കിടക മാസത്തിൽ ഒത്തിരി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് അതുപോലെ ഒത്തിരി കാര്യങ്ങൾ ചെയ്യുന്നതിലൂടെ നമ്മുടെ ജീവിതത്തിൽ വളരെയധികം സൗഭാഗ്യങ്ങൾ വന്നു നിറയുന്നതിനും സാധ്യമാകുന്നതായിരിക്കും. കർക്കിടകം മാസത്തിൽ രാമായണമാസം എന്നാണ് അറിയപ്പെടുന്നത് നമ്മുടെ ജീവിതത്തിലേക്ക് എല്ലാ ഐശ്വര്യങ്ങളും സമൃദ്ധിയും ആയുർ ആരോഗ്യവും എല്ലാം ലഭ്യമാകുന്ന സമയം കൂടിയാണ് ഈശ്വരന്റെ അനുഗ്രഹം വളരെയധികം.

ലഭ്യമായി ഈശ്വരന്റെ അനുഗ്രഹ വർഷം കൊണ്ട് മൂടുന്ന ഒരു പുണ്യമാസമാണ്. കർക്കിടക മാസത്തിലെ ക്ഷേത്രദർശനം വളരെയധികം ചെയ്യുന്ന ഒരു കാര്യമാണ് നമ്മുടെദുഃഖങ്ങളും ദുരിതങ്ങളും മാറ്റി വളരെ നല്ല രീതിയിൽ മുന്നോട്ട് പോകുന്നതിനെ വളരെയധികം സഹായകരമായിരിക്കും.പ്രകൃത മാസത്തിൽ നമ്മുടെ വീട്ടിൽ നിന്നും ഒഴിവാക്കേണ്ട ചില വസ്തുക്കളെ കുറിച്ചാണ് പറയുന്നത്.കർക്കിടകമാസം എന്ന് പറയുന്നത് എല്ലാ മാസവും പോലെ നമുക്ക് സ്വീകരിക്കാൻ.

പറ്റുന്നതും അല്ലെങ്കിൽ ആരംഭിക്കാൻ സാധിക്കുന്ന ഒരു മാസമല്ല അതിനെയും മുന്നോടിയായി പല കാര്യങ്ങളും ചെയ്യണം.നമ്മുടെ വീട്ടിൽ നിന്ന് പല വസ്തുക്കളും നെഗറ്റീവ് ഊർജ്ജം പരത്തുന്ന പലകാര്യങ്ങളും ഒഴിവാക്കണമെന്നുള്ളതാണ് ആദ്യമായി മനസ്സിലാക്കേണ്ടത്.ഈയൊരു കർക്കിടകവരവേ മാസത്തെ വരവേൽക്കുന്നതിന് നമ്മുടെ വീട്ടിൽ നിന്നും ഒഴിവാക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്നതിനെക്കുറിച്ചാണ്.

കർക്കിടക മാസത്തിൽ പൂജാമുറി വളരെയധികം വൃത്തിയോടും വെടിപ്പോടും കൂടെ ഇരിക്കേണ്ടത് വളരെയധികം അത്യാവശ്യമായിട്ടുള്ള ഒരു കാര്യമാണ്.നമ്മൾ വളരെയധികം മനോഹരമായ സൂക്ഷിക്കുന്ന ഒരു സ്ഥലംപൂജ മുറിയുന്ന എന്നാലും വളരെയധികം കരുതലോടെ പൂജ മുറി വളരെയധികം ശുദ്ധിയോട് കൂടി നിലനിർത്താൻ വളരെയധികം ശ്രദ്ധിക്കുക. അതുപോലെ പൂജ മുറിയിൽ പൊട്ടിയ ചിത്രങ്ങൾ കീറിയ ചിത്രങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ അവ എടുത്തുമാറ്റി പൂജ മുറി നല്ല രീതിയിൽ സംരക്ഷിക്കേണ്ടതാണ്. തുടർന്ന് അറിയുന്നതിന് വേണ്ടി മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *