ഇത്തരം ഭക്ഷണങ്ങൾ നിങ്ങടെ ശരീരത്തിൽ ക്രിയാറ്റിൻ കൂട്ടും | Areatinine Malayalam

Areatinine Malayalam : വൃക്ക നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉപയോഗങ്ങളിൽ ഒന്നാണ്. ശരീരത്തിൽ നിന്നും മാലിന്യങ്ങൾ നീക്കം ചെയ്യുക എന്നതാണ് പ്രധാന ലക്ഷ്യം. ക്രിയാറ്റിൻ എന്നത് പേശികളുടെ ഒരു മാലിന്യ ഉൽപ്പന്നമാണ്. നല്ല ആരോഗ്യമുള്ള ശരീരത്തിൽ വൃക്കകൾ രക്തത്തിൽ നിന്ന് ക്രിയാറ്റിൻ ഫിൽട്ടർ ചെയ്യുകയും അത് മൂത്രത്തിലൂടെ പുറത്തേക്ക് തള്ളുകയും ചെയ്യുന്നു. രക്തത്തിൽ ക്രിയാറ്റിന്റെ അളവിന്റെ കൂടുന്ന അളവിന്റെ അവസ്ഥയെക്കുറിച്ച് ഒരുപാട് ആളുകൾ കേട്ടിട്ടുണ്ടാകും ഇന്നത്തെ.

ഈ ലേഖനത്തിൽ പറയാൻ പോകുന്നത് അതുകൊണ്ടാണ് നമ്മുടെ രക്തത്തിൽ ക്രിയാറ്റിന്റെ അളവ് കൂടുന്നത് എന്നത് ഏതൊക്കെ സമയത്താണ് ഇതിന് ചികിത്സ എടുക്കേണ്ടത് എല്ലാം കാര്യങ്ങൾ ചെയ്തു കൊണ്ടാണ് നമ്മൾ ക്രിയാറ്റിൻ അളവ് ക്രമീകരിച്ചു നിർത്തേണ്ടത്. ആദ്യം എന്താണ് ക്രിയാറ്റിൻ എന്ന് നോക്കാം. മസിലുകളുടെ ഡെവലപ്മെന്റിനു വേണ്ടി ആവശ്യമുള്ള ഒരു പദാർത്ഥമാണ് ക്രിയാറ്റിൻ.

എന്നാൽ ക്രിയാറ്റിനിൻ എന്നു പറയുന്നത് ഒരു വേസ്റ്റ് പ്രൊഡക്ടുമാണ്. നമ്മുടെ ശരീരത്തിലുള്ള പ്രോട്ടീൻ വിഘടിക്കുമ്പോൾ യൂറിക്കാസിഡ് അല്ലെങ്കിൽ യൂറിയും അതുപോലെതന്നെ ഈ ക്രിയാറ്റിനിൻ എന്ന പദാർത്ഥവും ഉണ്ടാകുന്നത്. ഒരു വേസ്റ്റ് പ്രൊഡക്റ്റാണ്.ഇതിനെ വളരെ നല്ലത് വെള്ളം കുടിക്കുക എന്ന് തന്നെയാണ് വെള്ളം കുടിക്കേണ്ടത് എങ്ങനെയാണെന്നുള്ളത്.

ഡോക്ടർ വളരെ വിശദമായി നൽകുന്നു. 600 ml വെള്ളമാണ് നമ്മുടെ ശരീരത്തിന് ആവശ്യമുള്ള വെള്ളം എന്നുണ്ടെങ്കിൽ യൂറിൻ പോകുമ്പോൾ അര ലിറ്റർ വെള്ളമാണ് പുറത്തേക്ക് പോകുന്നത് എങ്കിൽ ഒന്നര ലിറ്റർ വെള്ളമാണ് ഒരു വ്യക്തി ദിവസവും കുടിക്കേണ്ടത് ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്ന വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്നതിനായി താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *