ഇന്നത്തെ വീഡിയോ സന്ധി വാദത്തെ കുറിച്ചാണ്. സന്ധിവാതത്തിന് പെട്ടെന്ന് പരിഹാരം കാണാനുള്ള വഴികളെ കുറിച്ചാണ്. സന്ധിവാതം ഇന്നത്തെ കാലത്ത് സാധാരണയായി കാണപ്പെടുന്ന ഒന്നാണ് പ്രായമാകുന്നതോടെയാണ് പലപ്പോഴും സന്ധിവാതം എന്ന പ്രശ്നത്തിന് തുടക്കം ആകുന്നത്. വേദന അധികമാകുമ്പോൾ വേദനസംഹാരി കഴിക്കുന്നതാണ് പലരുടെയും ശീലം. എന്നാൽ ഇത് കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലേക്കാണ് എത്തിക്കുന്നത്. പത്തിൽ രണ്ടുപേർ വീതം ഇത്തരത്തിൽ സന്ധിവേദന കൊണ്ട് കഷ്ടപ്പെടുന്നവരാണ്.
പലപ്പോഴും ഇതിന് പരിഹാരം കാണാൻ വേദനസംഹാരികൾക്ക് ഒരിക്കലും കഴിയണമെന്നില്ല. ഒരു പ്രധാനപ്പെട്ട ആരോഗ്യ പ്രശ്നം തന്നെയാണ് സന്ധിവാതം. രോഗത്തെക്കുറിച്ച് ആളുകൾ ഗൗരവമായി എടുക്കാത്തതാണ് പലപ്പോഴും പ്രശ്നങ്ങൾ ഗുരുതരമാക്കുന്നത്. പ്രതിരോധ വൈകല്യം എന്ന് വേണമെങ്കിൽ സന്ധിവാതത്തെ നമുക്ക് കണക്കാക്കാവുന്നതാണ്. സന്ധികളിൽ വേദനയും നീർക്കെട്ടും ഉണ്ടാകുന്നതാണ് പ്രധാനമായും ലക്ഷണം.
ഇത് ഗുരുതരമായ അത് ഹൃദയത്തെയും ശ്വാസകോശത്തെയും ഉൾപ്പെടെയുള്ള മറ്റ് ആന്തരികമായ അവയവങ്ങളെയും ബാധിക്കും. എന്നാൽ സന്ധിവേദനയ്ക്ക് പ്രാധാന്യം നൽകി അതിനെ വീട്ടിൽ തന്നെ ചികിത്സിച്ചാൽ പല പ്രശ്നങ്ങൾക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. അതിനായി എന്തൊക്കെ കാര്യങ്ങൾ ചെയ്യണം എന്ന് നോക്കാം. വീട്ടിൽ തന്നെ ഇത്തരം പ്രശ്നങ്ങൾക്ക് നമുക്ക് പരിഹാരം കാണാം. എന്തൊക്കെ വീട്ടു മാർഗ്ഗങ്ങളാണ് അവ എന്ന് നോക്കാം.
വെളുത്തുള്ളി ദിവസവും കഴിക്കുന്നത് സന്ധിവാതത്തെ ഇല്ലാതാക്കുന്നു. ദിവസവും വൈകുന്നേരം ഇത് ശീലമാക്കുക. ഇത് സന്ധിവേദനയ്ക്ക് പരിഹാരം കാണാൻ സഹായിക്കുന്നു. ഇഞ്ചി വെള്ളത്തിലിട്ട് തിളപ്പിച്ച് ഈ വെള്ളം കുടിക്കുന്നത് സന്ധിവേദനയ്ക്ക് ആശ്വാസം നൽകാൻ സഹായിക്കുന്നു. ആഴ്ചയിൽ രണ്ട് തവണയെങ്കിലും ഇത് ശീലമാക്കുക. ഇത് സന്ധിവേദനയ്ക്ക് പെട്ടെന്ന് തന്നെ ആശ്വാസം നൽകാൻ സഹായിക്കുന്നു.