ഇത്തരം ലക്ഷണങ്ങൾ ബ്ലഡ് കാൻസർ വരുന്നതിനു മുമ്പേ അറിയാം | Cancer Malayalam

Cancer Malayalam : ബ്ലഡ് കാൻസർ എന്ന് പറയുന്നത് രക്തം രൂപപ്പെടുന്ന ടിഷ്യുകൾ അനിയന്ത്രിതമായി വളരാൻ തുടങ്ങുന്ന ഒരു മെഡിക്കൽ അവസ്ഥയാണ്. ഇത് ബാധിക്കുന്നത് രക്തകോശങ്ങളുടെ ഉൽപാദനത്തെയും പ്രവർത്തനത്തെയും ആണ് രക്താർബുദം ബാധിക്കുന്നത്. നമ്മുടെ അസ്ഥിമഞ്ജ എന്നു പറയുന്നത് വെളുത്ത രക്താണുക്കൾ ചുവന്ന രക്താണുക്കൾ പ്ലേറ്റ് ലൈറ്റുകൾ തുടങ്ങിയ രക്തത്തിന്റെ ഘടകങ്ങളാണ്. രക്താർബതം ലുക്കിമിയ എന്ന പേരിലും അറിയപ്പെടുന്നു രക്താർബുദത്തിന്റെ കൃത്യമായ കാരണം ഇതുവരെയും കണ്ടെത്താൻ സാധിച്ചിട്ടില്ല.

   

രക്തവും അസ്ഥിമജ കോശങ്ങളും ജനിതകമാറ്റത്തിന് വിധേയമാകുമ്പോൾ ഇത് സംഭവിക്കുന്നു എന്ന് കരുതപ്പെടുന്നു. ബ്ലഡ് കാൻസറിന്റെ പ്രധാന ലക്ഷണങ്ങൾ എന്നു പറയുന്നത് കനത്ത ശ്വാസതടസ്സം പതിവ് അണുബാധകൾ വലിയ രക്തയോട്ടം മോണയിൽ നിന്നും മുറിവുകളിൽ നിന്നും അമിതമായ രക്തസ്രാവം ഉണ്ടാകുന്നത് സന്ധികൾ വാരിയിലുകൾ പുറം തുടങ്ങിയവയിൽ വേദന കഠിനമായ വയറുവേദന പതിവായി ശരീരം ഭാരം കുറയുന്നത് കഠിനമായ തലവേദനയും കാഴ്ചയുടെ പ്രശ്നങ്ങളും.

ശരീരത്തിൽ ഉടനീളം ചെറിയ ചുണങ്ങുക അല്ലെങ്കിൽ കറുത്ത പാടുകൾ പടരുന്നത് ബ്ലഡ് കാൻസർ വിവിധ രീതികളിൽ ചികിത്സിക്കാൻ ആയിട്ട് സാധിക്കും രക്തത്തിന്റെ തരംതിരിച്ച് ചികിത്സയുടെരീതിയും വ്യത്യാസപ്പെടും. ഇമ്മ്യൂണോ തെറാപ്പി, കീമോതെറാപ്പി, റേഡിയേഷൻതുടങ്ങിയവ രക്തത്തിനുള്ള പ്രധാന ചികിത്സകളിൽ ചിലതാണ്. നിങ്ങൾക്ക് സാവധാനത്തിലാണ് വളരുന്ന രക്താർബുദമാണ്.

എങ്കിൽ ഉടനടി ചികിത്സ ആവശ്യമില്ല.ഇന്ന് ക്യാൻസർപലരിലും കണ്ടുവരുന്ന ഒരു രോഗമാണ് ഇത് എങ്ങനെ ഒരാളുടെ ജീവിതത്തിൽ വരാനിരിക്കുന്നു എന്ന് നമുക്ക് നേരത്തെ അറിയുവാനുള്ള വല്ല മാർഗങ്ങളും ഉണ്ടോ എന്നാണ് വിശദമായി നൽകുന്നത് കൂടുതൽ കാര്യങ്ങളുമായി അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *