വായനാറ്റം പരിഹരിച്ച് ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ…

ഭൂരിഭാഗം ആളുകളും നേരിടുന്ന ഒരു പ്രശ്നമാണ് വായനാറ്റം. അസഹനീയമായ വായനാറ്റം മൂലം പലപ്പോഴും പൊതു ഇടങ്ങളിൽ നാണംകെട്ട് പോകുന്ന സ്ഥിതി പലപ്പോഴും പല്ല് വൃത്തിയാക്കാത്തത് മാത്രമായിരിക്കില്ല വായനാറ്റത്തിന്റെ കാരണം. വായനാറ്റം പല അസുഖങ്ങളുടെയും തുടക്കമാകാനും സാധ്യത ഉണ്ട് ഭക്ഷണ അവശിഷ്ടങ്ങൾ മുതൽ വായിലെ കീടാണുബാധ വരെ വായനാറ്റത്തിന് കാരണമാകാം. സംസാരിക്കുമ്പോഴും മറ്റുള്ളവരോട് ഇടപഴകുമ്പോഴും ആണ് ഇതിന്റെ ബുദ്ധിമുട്ട് കൂടുതൽ നേരിടുന്നത്.

ദന്ത രോഗങ്ങളിൽ പ്രധാനപ്പെട്ട വായനാലിടോസിസ് എന്നാണ് സാങ്കേതികമായി അറിയപ്പെടുന്നത്.ഉമിനീരിന്റെ അളവിൽ വരുന്ന വ്യത്യാസവും വായനാറ്റത്തിന് കാരണമാകുന്നുണ്ട്.സ്ഥിരമായി അനുഭവപ്പെടുന്ന വായനാറ്റം പല അസുഖങ്ങളുടെയും തുടക്കമാകാം. തുടക്കത്തിലെ ചികിത്സിച്ചാൽ എളുപ്പം പരിഹരിക്കാവുന്നതാണ് വായനാറ്റം.പല്ലുതേച്ചാൽ വായനാറ്റം അകറ്റിനിർത്താം എന്നാൽ ചിലരിൽ അല്പസമയത്തിനുശേഷം വീണ്ടും വായനാറ്റം കടന്നു വരാം ശ്വാസകോശം ആമാശയം അന്നനാളം.

എന്നിവിടങ്ങളിലെ ആരോഗ്യ പ്രശ്നങ്ങളും വായനാറ്റത്തിന് കാരണമാകും.പുകവലിയാണ് മറ്റൊരു പ്രധാന വില്ലൻ സൈനസൈറ്റിസ് ബ്രോങ്കൈറ്റീസ് ന്യൂമോണിയ തുടങ്ങിയവ വായനാട്ടത്തിന്റെ കാരണമാകാം.വായിലെ പ്രശ്നങ്ങളാണ് വായനാട്ടിലെ സൃഷ്ടിക്കുന്ന മറ്റു കാരണങ്ങൾ മോണ രോഗം ഭക്ഷണ അവശിഷ്ടങ്ങൾ തടഞ്ഞുനിൽക്കുക തൊണ്ടയിലെയും ടോൺസിനേയും അണുബാധ ജലദോഷം തുടങ്ങിയവയും വായനാട്ടത്തിന് കാരണമാണ്.

കാൻസർ വൃക്ക രോഗങ്ങളും വായനാട്ടത്തിനുള്ള കാരണമാണ്. വായനാറ്റം കണ്ടെത്താൻമാർഗ്ഗങ്ങളുണ്ട്. ഏറ്റവും അനുയോജ്യമായത് ഏറ്റവും വിശ്വസ്തരായരുടെ ചോദിക്കുകയാണ് വായനാറ്റം സ്വയം തിരിച്ചറിയാനും മാർഗങ്ങളുണ്ട് വിരൽ നക്കിയശേഷം രണ്ടോ മൂന്നോ മിനിറ്റ് വിരൽ ഉണക്കാൻ വിടുക തുടർന്ന് മണത്തു നോക്കിയാൽ വായനാറ്റം ഉണ്ടോ എന്ന് തിരിച്ചറിയാം. ഏറ്റവും കുറഞ്ഞത് രണ്ടുദിവസം രണ്ടുനേരം പല്ലു തേയ്ക്കണം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *