രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നത് കൊളസ്ട്രോൾ, പ്രമേഹം രോഗങ്ങൾ എന്നിവ പരിഹരിക്കാൻ.

നമ്മുടെ എല്ലാവരും കഴിച്ചിട്ടുള്ള ഒന്നാണ് നെല്ലിക്ക എന്നത്. ഇല്ലിക്ക കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് നെല്ലിക്ക രോഗപ്രതിരോധശേഷി വർദ്ധിപ്പിച്ച് ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിനെ വളരെയധികം സഹായിക്കുന്ന ഒന്നാണ്. നെല്ലിക്കയിൽ ധാരാളമായി വൈറ്റമിൻസ് അടങ്ങിയിട്ടുണ്ട് അതുപോലെ കാൽസ്യം എന്നിവയെല്ലാം ധാരാളം അതിലുണ്ട്. നെല്ലിക്ക കഴിക്കുന്നത് നമ്മുടെ സ്കിന്നിനും ഹയറിനും എല്ലാം വളരെയധികം ഗുണം ചെയ്യുന്നതാണ്.

   

നെല്ലിക്ക കഴിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിന് ലഭിക്കുന്ന ഒത്തിരി ഔഷധഗുണങ്ങളെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം. നെല്ലിക്കയിൽ ധാരാളമായി വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട് അതുപോലെതന്നെ ആന്റിഓക്സിഡന്റുകളും അതുകൊണ്ടുതന്നെ നമുക്ക് സീസണലായി ഉണ്ടാകുന്ന ജലദോഷംകഫംകെട്ടി എന്നിവ കുറയ്ക്കുന്നതിനുള്ള കഴിവ് നെല്ലിക്ക കഴിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിന് ലഭിക്കുന്നതായിരിക്കും .

അതുപോലെതന്നെ നമുക്ക് ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന ജലദോഷം കഫക്കെട്ട് സൈനസൈറ്റിസ് തുടങ്ങിയ വരുന്നവരാണെങ്കിൽ ദിവസവും ഒരു നെല്ലിക്ക വച്ച് കഴിക്കുന്നത് നമ്മുടെ ശരീരത്തിന്വൈറ്റമിൻ സി ധാരാളം ലഭ്യമാകുന്നതിന് സഹായിക്കും ഇത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ആരോഗ്യത്തെ നല്ല രീതിയിൽ സംരക്ഷിക്കുകയും ചെയ്യും.ഇത്തരത്തിൽ വൈറ്റമിൻ സി കൂടുന്നത് നമുക്ക് ഇടക്കിടയ്ക്ക് ഉണ്ടാകുന്ന ഇത്തരം അസുഖങ്ങൾക്ക് പ്രതിരോധം തീർക്കുന്നതിന് ആരോഗ്യത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും സാധിക്കുന്നതായിരിക്കും.പഴന്തലിക്കുന്നവരുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതായിരിക്കും.

അതുപോലെതന്നെ നെല്ലിക്ക കഴിക്കുന്നതിലൂടെ അവയവങ്ങൾക്കും കോശങ്ങൾക്ക് ഉണ്ടാകുന്ന തകരാറുകൾ പരിഹരിക്കുന്നതിനും. അതുപോലെ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്നതിനും ആരോഗ്യത്തിന് നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും ഇത് വളരെയധികം ഉത്തമമായിട്ടുള്ള അതുകൊണ്ടുതന്നെ ഒത്തിരി ആരോഗ്യ ഗുണങ്ങൾ ആണ് നമുക്ക് ലഭിക്കുന്നത്. അതുപോലെ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ജീവിതശൈലി രോഗങ്ങളായ പ്രമേഹം കൊളസ്ട്രോളിന് നിയന്ത്രിക്കുന്നതിന് നെല്ലിക്ക കഴിക്കുന്നതിലൂടെ വളരെയധികം സഹായിക്കുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..

Leave a Reply

Your email address will not be published. Required fields are marked *