ഹെമറോയിഡുകൾ അല്ലെങ്കിൽ പൈൽസ് എന്ന് പറയുന്നത് മലദ്വാരത്തിന് ചുറ്റുമുള്ള വിയർത്ത രക്തക്കുഴലുകൾ ആയിട്ടാണ് കാണപ്പെടുന്നത്. ഇങ്ങനെ ഉണ്ടാകുമ്പോൾ മലം കൊണ്ട് രക്തം നഷ്ടപ്പെട്ടാൽ, വേദന ഇരിക്കുമ്പോൾ നടക്കുമ്പോഴും മറ്റ് ചലനങ്ങളിലും അസ്വസ്ഥത ഉണ്ടാവുക എന്നിവയെല്ലാം ഉണ്ടാകും.ഒരുപാട് ആളുകളിലും വളരെയധികം അസ്വസ്ഥതകളും വേദനകളും ഒക്കെ ഉണ്ടാക്കുന്ന ഒന്നാണ് പൈൽസ് എന്ന് പറയുന്നത്. അധികം വിഷമതകൾ ഉണ്ടാക്കുന്ന ഒന്നുതന്നെയാണ് പൈൽസ് എന്ന് പറയുന്നത്.
ഒരു തവണ നിങ്ങൾക്ക് പരിശോധിയിൽ പോകുന്ന സമയത്ത് വേദന വന്നിട്ടുണ്ട് എങ്കിൽ അടുത്തദിവസം മുതൽ നമ്മൾ ടോയ്‌ലറ്റിലേക്ക് പോകുമ്പോൾ നമുക്ക് വളരെയധികം ടെൻഷൻ ഉണ്ടാകും. ചുരുക്കിപ്പറഞ്ഞുകഴിഞ്ഞാൽ പൈൽസ് വന്നു കഴിഞ്ഞാൽ വളരെയധികം ഇറിറ്റേഷൻ ആണെന്ന് നമുക്ക് ഉണ്ടാകുന്നത്. ജീവിതശൈലിയിലുള്ള മാറ്റങ്ങൾ കൊണ്ടാണ് ഇത്തരത്തിലുള്ള അസുഖങ്ങൾ ഉണ്ടാകുന്നത് ഇത്തരത്തിൽ ജീവിത ശൈലിയിലുള്ള മാറ്റങ്ങൾ കൊണ്ട് ഒട്ടുമിക്ക ആളുകളിലും ഇത് കണ്ടുവരുന്നു.
10% ആളുകൾ മാത്രമാണ് ഇതര അസുഖമായി കണ്ടുകൊണ്ട് ഇതിനുവേണ്ടി ചികിത്സകൾ തേടി പോകാറുള്ളൂ. തുടക്കക്കാലം ഒരിക്കലും ആളുകൾ ഇതിനെ ഒരു രോഗമായി തന്നെ കാണാറില്ല. വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമ്പോൾ മാത്രമാണ് ഇതിന് രോഗമായി കണ്ടുകൊണ്ട് ഡോക്ടറുടെ അടുത്തേക്ക് ചികിത്സയ്ക്കായി പോകുന്നത്. രോഗങ്ങൾ ആദ്യമായി വരുമ്പോൾ തന്നെ പുറത്തു പറയുവാൻ ആയിട്ട് വളരെയധികം മടി കാണിക്കുന്നത് അതുകൊണ്ടുതന്നെയാണ്.
അലദ്വാരത്തിന്റെ ചുറ്റും വരുന്ന എല്ലാ തരത്തിലുള്ള അസുഖങ്ങളും പൈൽസ് എന്ന ഗണത്തിൽ പെടുത്തുകയാണ് മറ്റു ചില ആളുകൾ ചെയ്യുന്നത്. വേണ്ടുന്ന ചില നാട്ടുവൈദ്യങ്ങൾ എല്ലാം തന്നെ എടുത്ത് ഇത് വളരെയധികം വഷളാവുകയാണ് ചെയ്യുന്നത് അതിനേക്കാൾ നല്ലത് നല്ലൊരു ഡോക്ടറെ കാണുന്നതാണ് എന്നാണ് ഡോക്ടർ പറയുന്നത് കൂടുതൽ കാര്യങ്ങൾ കാണുക.