നമ്മുടെ എല്ലാവരുടെയും മൂത്രത്തിന് അതിന്റേതായ അസുഖകരമായ ഒരു ഗന്ധമുണ്ട്. എന്നാൽ ചില സമയങ്ങളിൽ മൂത്രത്തിന് ഉണ്ടാകുന്ന ദുർഗന്ധം ചില രോഗങ്ങളുടെ ലക്ഷണമായി നമുക്ക് കാണാൻ സാധിക്കുന്നതായിരിക്കും. മൂത്രത്തിന് ദുർഗന്ധം ഉണ്ടെങ്കിൽ ഒരുപക്ഷേ വെള്ളം കുടിക്കുന്നത് കുറയുന്നതുമൂലം ആകാം പ്രത്യേകിച്ച് അമോണിയയുടെ ഗന്ധം മൂത്രത്തിന്റെ നിറവും വ്യത്യാസപ്പെട്ടിരിക്കും ചിലപ്പോൾ യൂറിനറി ഇൻഫെക്ഷനുകളാണ് മൂത്ര തുടങ്ങുന്നതിന് ഒരു കാരണം.
ഇതാണ് കാരണം എങ്കിൽ ഇതിനോടൊപ്പം മൂത്രം ഒഴിക്കുമ്പോൾ പുകച്ചിലും വയറുവേദനയും എല്ലാം അനുഭവപ്പെടും മറ്റൊരു കാരണമാണ് ഷുഗർ ഉണ്ടെങ്കിലും മൂത്രത്തിന് ദുർഗന്ധം ഉണ്ടാകാം ലിവർ പ്രശ്നങ്ങളും മൂത്രത്തിന് മറ്റൊരു കാരണമാണ് ഇതിനോടൊപ്പം മനംപിരട്ടലും വയറുവേദന ക്ഷീണം ഭാരം കുറയുക എന്നീ ലക്ഷണങ്ങൾ കാണിക്കുകയുണ്ടാകാം. അതുപോലെ വെളുത്തുള്ളി സവോള മദ്യം കാപ്പി ചൂര മത്സ്യം തുടങ്ങിയവ കഴിച്ച ദിവസങ്ങളിലും മൂത്രത്തിനെ ദുർഗന്ധം ഉണ്ടാകുന്നത് സാധാരണമാണ്.
സ്ത്രീകൾ വചനഭാഗം വൃത്തിയാക്കാൻ ഉപയോഗിക്കാറുണ്ട് ബേക്കിംഗ് ശക്തിയായി ചെയ്തു കഴിയുമ്പോൾ ഈ ഭാഗത്തെ ആരോഗ്യകരമായ നിലനിൽപ്പിനെ ബാധിക്കും ഈ ഭാഗത്തെ പിഎച്ച് മൂല്യം വ്യത്യാസപ്പെടും. ഇതും മൂത്രത്തിന് ഒരു പ്രധാനപ്പെട്ട കാരണം തന്നെയായിരിക്കും . അതുപോലെതന്നെ സ്ത്രീകളിൽ ടൈമിലും ഇത്തരത്തിൽ മൂത്രത്തിന് ദുർഗന്ധം ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ട്. അമിതമായി ദുർഗന്ധം അനുഭവപ്പെടുകയാണെങ്കിൽ ഉടനെതന്നെ ഡോക്ടറെ സമീപിച്ച് എന്താണ് യഥാർത്ഥ കാരണം.
എന്ന് മനസ്സിലാക്കേണ്ടത് വളരെയധികം അത്യാവശ്യമായിട്ടുള്ള ഒന്ന് തന്നെയായിരിക്കും കാരണം സംഭവിക്കുമ്പോഴും മൂത്രത്തിന് ദുർഗന്ധം അനുഭവപ്പെടുന്നതിനു മൂത്രമൊഴിക്കുന്നതിൽ വളരെയധികം വ്യത്യാസമുണ്ടാക്കുന്നതിനും കാരണമാകുന്നുണ്ട് അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..