ഏതൊരു വ്യക്തിയുടെ വിജയത്തിന് മുന്നിൽ അതുപോലെ തന്നെ ഇതൊരു വ്യക്തികളുടെയും സൗഭാഗ്യങ്ങൾക്കും മുന്നിൽ നമ്മെ സ്വാധീനിക്കുന്ന ഒത്തിരി ആളുകളുടെ പ്രാർത്ഥനയും പ്രവർത്തനങ്ങളും ഉണ്ടായിരിക്കും എന്നത് വളരെയധികം മനസ്സിലാക്കേണ്ട ഒരു കാര്യം തന്നെയാണ്. ഇത്തരത്തിൽ ഏതൊരു വ്യക്തിയുടെയും വിജയത്തിന് മുന്നിൽ അമ്മമാരുടെ പ്രാർത്ഥനയും അമ്മമാർ ചെയ്ത സുകൃതങ്ങളും മുന്നിൽ നിൽക്കുന്ന എന്ന് തന്നെ പറയാൻ സാധിക്കും.
ഒരു അമ്മയാണ് ലോകത്തിലെ ഏറ്റവും വലിയ കൺകണ്ട ദൈവം എന്നു പറയുന്നത് യാതൊരുവിധത്തിലുള്ള സംശയങ്ങൾ വേണ്ട. ഇവിടെ പറയുന്നത് മക്കളുടെ ഉയർച്ചയ്ക്കും മക്കളുടെ ജീവിതത്തിൽ അഭിവൃദ്ധി ഉണ്ടാകുന്നതിനു വേണ്ടി ചില കാര്യങ്ങളെക്കുറിച്ച് കുറിച്ചാണ്. ആദ്യത്തെ കാര്യം എന്ന് പറയുന്നത് അമ്മമാരിൽ കുടുംബ ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കണം എന്നതാണ് കുടുംബക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കുന്നത് വളരെയധികം.
പിതൃക്കളുടെ അനുഗ്രഹം ലഭിക്കുന്നതിനും ദേവി ദേവന്മാരുടെ അനുഗ്രഹം ലഭിക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. നമ്മുടെ ജീവിതത്തിലെ എന്തെങ്കിലും ആവണമെന്നില്ല നമ്മുടെ അമ്മമാരുടെ പ്രാർത്ഥന വളരെയധികം അത്യാവശ്യമായിട്ടുള്ള ഒന്നുതന്നെയിരിക്കും. തുല്യമായിട്ടുള്ള ജീവിതം എന്നൊക്കെ പറയില്ലേ അത് കിട്ടാനായിട്ട് ഇത്തരത്തിൽ ചെയ്യാവുന്നതാണ് ജീവിതമായിരിക്കും മക്കൾക്കും കുടുംബത്തിനും കൈവരുന്നത് എന്ന് പറയുന്നത്.
രണ്ടാമത്തെ കാര്യം എന്നു പറയുന്നത് ഒരുപക്ഷേ ഇന്നത്തെ തലമുറയിൽ ഒരുപാട് പേര് ചെയ്യാത്ത ഒരു കാര്യമാണ് കഴിഞ്ഞ തലമുറയിൽ ഒക്കെ പലരും ചെയ്തിരുന്ന ഒരു കാര്യമാണ് അതായത് നിറകുടം വയ്ക്കുക എന്ന് പറയും. മക്കളെ ഏതെങ്കിലും പ്രധാനപ്പെട്ട കാര്യങ്ങൾക്ക് പോകുന്ന സമയത്ത് അല്ലെങ്കിൽ നിത്യേന വീട്ടിൽ നിന്ന് പുറത്തേക്ക് പോകുന്ന സമയത്ത് നിറകുടം വയ്ക്കുന്നത്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..