തൈറോയ്ഡ് എന്നുപറയുന്നത് സ്ത്രീകളും പുരുഷന്മാരും വരെ പോലെ അനുഭവിക്കുന്ന ഒരു പ്രശ്നം തന്നെയാണ്. തൈറോയ്ഡ് വരാനുള്ള കാരണം എന്നു പറയുന്നത് പോഷകക്കുറവ് പ്രായം തുടങ്ങിയവയാണ് തൈറോയ്ഡ് വരാനുള്ള കാരണങ്ങൾ. മനുഷ്യ ശരീരത്തിലെ മെറ്റബോളിക് പ്രവർത്തനങ്ങളിലെ പ്രധാന പങ്കു വഹിക്കുന്ന ഒന്നാണ് തൈറോയ്ഡ് ഗ്രന്ഥി. ഇത് കഴുത്തിന്റെ കീഴ്ഭാഗത്തായി കാണപ്പെടുന്ന ഒന്നാണ്. ഹൈപ്പോതൈറോഡിസം അതായത് തൈറോയ്ഡ് ഗ്രന്ഥി സാധാരണയാക്കൾ കുറഞ്ഞ അളവിൽ ഹോർമോണുകൾ ഉത്പാദിപ്പിക്കുമ്പോഴാണ്.
ഹൈപ്പോതൈറോയിസം എന്ന് വിളിക്കുന്നത്. ഇതിന്റെ നേർ വിപരീതമായി അതായത് അമിതമായി പ്രവർത്തിക്കുകയും ശരീരത്തിന് ആവശ്യമുള്ളതിനേക്കാൾ കൂടുതൽ ഹോർമോണുകൾ ഉത്പാദിപ്പിക്കുകയും ചെയ്യുമ്പോൾ ഈ അവസ്ഥയെ ഹൈപ്പർ തൈറോയിസം എന്നും വിളിക്കുന്നു. തൈറോയ്ഡ് ഗ്രന്ഥി കലോറികളുടെ ജ്വലനം ഹൃദയത്തിന്റെ വേഗത തുടങ്ങി ശരീരത്തിന് പ്രവർത്തനങ്ങളെ സ്വാധീനിക്കുന്ന ഒരു ഹോർമോൺ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥി തന്നെയാണ് തൈറോയിഡ്.
ഇതിന്റെ ആകൃതി എന്നു പറയുന്നത് ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള ഒന്നുതന്നെയാണ് കഴുത്തിന് താഴെയാണ് ഈ ഗ്രന്ഥി സ്ഥിതി ചെയ്യുന്നതെന്ന് നമ്മൾ മുന്നേ പറഞ്ഞു. ഈ ഗ്രന്ഥിക്ക് എന്തെങ്കിലും പ്രവർത്തനത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ സംഭവിച്ചാൽ തന്നെ ഹോർമോണുകളുടെ അളവിലും വ്യത്യാസം ഉണ്ടാക്കുന്നു. ഇതിന്റെ ചില ലക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം വയറിളക്കം.
ദഹനസംബന്ധമായ പ്രശ്നങ്ങൾ മലബന്ധം കണ്ണു വീക്കം അതുപോലെതന്നെ കൺപോളകൾ അടയ്ക്കുന്നതിന് ബുദ്ധിമുട്ട് നീരൊഴുക്ക് വരൾച്ച കണ്ണുകളിലെ ചുവപ്പ് നിറം തുടങ്ങിയ കാഴ്ച സംബന്ധം ആയിട്ടുള്ള പ്രശ്നങ്ങൾ കഴുത്തിൽ മുഴകളോ കുരുക്കള് ഉണ്ടാകുന്നത് തൈറോയ്ഡ് ക്യാൻസറിന്റെ ലക്ഷണമാണ് ഇതോടൊപ്പം തന്നെ മുടികൊഴിച്ചിൽ ഉണ്ടാക്കാം മറുവിരോഗം വരാം ഇതൊക്കെ തൈറോയ്ഡ് പ്രശ്നങ്ങളുടെ പ്രാരംഭ ലക്ഷണങ്ങൾ തന്നെയാണ് കൂടുതൽ ലക്ഷണങ്ങളെ കുറിച്ച് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.