എല്ലാ രീതിയിലും പുണ്യം നിറഞ്ഞ അതിവിശുദ്ധമായ കർക്കിടകമാസം അതായത് രാമായണ മാസത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. കർക്കിടകം കഴിഞ്ഞു വരുന്നത് ചിങ്ങം ആണ്. ചിങ്ങം വരുന്നതിനു മുമ്പ് അത് ചിങ്ങത്തെ വരവേൽക്കുന്നതിന് മുമ്പ് നമ്മൾ കർക്കിടകം അവസാനിക്കുന്നതിന് അനുസരിച്ച് നമ്മുടെ വീട്ടിൽ നിന്ന് ചില കാര്യങ്ങൾ ഒഴിവാക്കേണ്ടതുണ്ട് അതിനെ കുറിച്ചാണ് ഈ ലേഖനത്തിൽ പറയുന്നത്.
ഇന്നും നമ്മുടെ ജീവിതത്തിലേക്ക് വരുന്നത് സർവ്വ ഐശ്വര്യങ്ങളും കൊണ്ടുവരുന്നതിന് വേണ്ടി കർക്കിടകത്തിന്റെ അവസാനം ഈ വക സാധനങ്ങൾ നമ്മൾ വീട്ടിൽ നിന്ന് ഒഴിവാക്കേണ്ടത് വളരെ അത്യാവശ്യമാണ്. കാര്യങ്ങളെല്ലാം തന്നെ നിങ്ങളുടെ വീട്ടിൽ നിങ്ങൾ ചെയ്യണം മാത്രമാണ് ചിങ്ങം മാസം വരവേൽക്കുമ്പോൾ അതിന്റെ ഐശ്വര്യവും ആ സമൃദ്ധിയും എല്ലാം തന്നെ നിങ്ങൾക്ക് വന്നുചേരുകയുള്ളൂ.
ലക്ഷ്മി ദേവിയുമായി ബന്ധപ്പെട്ടിട്ടുള്ള ഒരു വസ്തുവാണ് ചൂല്. ചൂല് വളരെ ദൈവികമായിട്ടുള്ള ഒരു വസ്തുവാണ് ഇത് ഉപയോഗിക്കുന്നതിനും ഇത് കളയുന്നതിനും വളരെയധികം പ്രാധാന്യം വാസ്തുപ്രകാരം ഉണ്ട്. നിങ്ങളുടെ വീട്ടിൽ ഉപയോഗിക്കുന്ന ചൂര വളരെ പഴക്കം ചെന്നത് ആണ് എങ്കിൽ കർക്കടകമാസത്തിൽ തന്നെ അത് ഉപേക്ഷിക്കണം എന്നുള്ളതാണ്. തുടർന്ന് പുതിയ വീട്ടിലേക്ക് വാങ്ങിക്കൊണ്ടു വരികയും വേണം.
ഏതു ദിവസം വേണമെങ്കിലും നിങ്ങൾക്ക് ചൂല് കളയാൻ പക്ഷേ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം ചൊവ്വയും വെള്ളിയും ഒഴിവാക്കി വേണം ഇത് കളയുവാൻ ആയിട്ട്. അധികം പഴക്കം ചെന്നിട്ടുള്ള ആണ് എങ്കിൽ കർക്കിടകം മാസം അവസാനിക്കുന്നതിന് മുമ്പ് തന്നെ ഇത് ഒഴിവാക്കാവുന്നതാണ് അതിനുള്ള കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.