മൂത്രത്തിൽ കല്ല് ഇത്തരം കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക..

കിഡ്നി സ്റ്റോൺ വരാതിരിക്കുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് നാം നമ്മുടെ ജീവിതത്തിൽ ശ്രദ്ധിക്കേണ്ടത് അത് പോലെ വന്നു കഴിഞ്ഞാൽ എന്തെല്ലാം കാര്യങ്ങളിലൂടെ ഇത്തരം പ്രശ്നത്തെ നമുക്ക് നേരിടാൻ സാധിക്കും എന്നതിനെക്കുറിച്ച് നോക്കാം. അതായത് മൂത്രത്തിലൂടെയും പുറത്ത് പോകുന്നതിന് നമുക്ക് എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാൻ സാധിക്കും. മൂത്രത്തിലൂടെ പോകാത്ത കല്ലുകളും ഇല്ലാതാക്കുന്നതിന് എന്തെങ്കിലും ഒറ്റമൂലി പ്രയോഗങ്ങൾ ചെയ്യാൻ സാധിക്കുമോഎന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.

   

ഇത്തരത്തിൽ മൂത്രത്തിൽകല്ലുണ്ടെങ്കിൽ വളരെയധികം കാണിക്കുന്ന ലക്ഷണം എന്ന് പറയുന്നത് വയറുവേദന ആയിരിക്കുംഎന്നാണ് പലരുടെയും ധാരണ എന്നാൽ വയറുവേദന മാത്രമല്ല ചിലപ്പോൾ അത് വെറും നടുവേദന രൂപത്തിലും നമുക്ക് പ്രത്യക്ഷപ്പെടാവുന്നതാണ്.നടുവേദന എന്നത് എല്ലിന്റെ പ്രശ്നം കൊണ്ട് അല്ലെങ്കിൽ ഡിസ്ക പ്രശ്നം കൊണ്ട് മാത്രം ഉണ്ടാകുന്നു എന്നല്ല മൂത്രത്തിൽ കല്ലുള്ളപ്പോൾ കിഡ്നി സ്റ്റോൺ യൂറിൻ യൂറിനറിയിലേക്ക് ഇറങ്ങുമ്പോൾ ഉണ്ടാകുന്ന വേദന പലപ്പോഴും വളരെയധികം വേദനാജനകമായിരിക്കും.

സ്ത്രീകൾക്ക് ആണെങ്കിൽ ഇത്തരത്തിലുള്ള വേദന തുടയുടെ ഭാഗത്തും പുരുഷന്മാർ വൃഷ്ണ സഞ്ചികളിലും ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ്. അതോടൊപ്പം തന്നെ ഒരുവിധത്തിലുള്ള വേദനയും ഇല്ലാതെ മൂത്രത്തിൽ രക്തമായി കാണപ്പെടുന്നതും കാണാൻ സാധിക്കും ഇത് ഹെമച്ചൂറിയ എന്ന സിംമുട്ടമായും നമുക്ക് വരുന്നതായിരിക്കും. ഉള്ളപ്പോൾ ഇത് ടെസ്റ്റ് ചെയ്ത് കൺഫോം ചെയ്യേണ്ടത് വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്.

കിഡ്നിയിൽ സ്റ്റോൺ നിൽക്കുകയാണെങ്കിൽ അത് പലപ്പോഴുംവേദന ഉണ്ടാക്കുന്നില്ല. അത് കിഡ്നിയിൽ നിന്നും താഴേക്ക് വരുന്ന സമയത്ത് മൂത്രനാളിയിൽ കുടുങ്ങി ചെറിയ പോറലുകൾ അതായത് മൂത്രനാളിയുടെ ഭിത്തികളിലും ചെറിയ പോറലുകളും മുറിവുകളും സൃഷ്ടിക്കുമ്പോഴാണ് നമുക്ക് വളരെയധികം വേദന അനുഭവപ്പെടുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *