കാൽസ്യത്തിന്റെ അഭാവം ശരീരത്തിൽ എന്തെല്ലാം പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്..

ഇന്ന് സ്ത്രീ പുരുഷ ഭേദവന് എല്ലാവരെയും ഉണ്ടാകുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും അല്ലെങ്കിൽ പരാതി പോലെ പറയുന്ന ഒരു കാര്യംആയിരിക്കും നഖങ്ങൾ വളരെ വേഗത്തിൽ പൊട്ടിപ്പോകുന്നു എന്നത് പോലെ തന്നെ പല്ലുകൾ പൊടിഞ്ഞു പോകുന്നു എന്നത്.അതുപോലെതന്നെ മധ്യവയസ്കര ആയാലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കാണപ്പെടുന്നു അതായത് എന്തെങ്കിലും തരത്തിലുള്ള ചെറിയ വീഴ്ചയും മറ്റും ഉണ്ടാകുമ്പോൾ തന്നെ എല്ലുകൾ പൊട്ടി പോകുന്ന അവസ്ഥ ഇന്ന് വളരെയധികം.

   

ആളുകളിൽ കണ്ടുവരുന്നുണ്ട് ഇത്ര ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടുന്നതിന്റെ പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് നമ്മുടെ ശരീരത്തിൽ അളവ് കുറയുന്നത് തന്നെയാണ് എന്നാൽ പലർക്കും ഇതിനെ കുറിച്ചുള്ള ധാരണ ഇല്ല എന്നതാണ് വാസ്തവം. നമ്മുടെ ശരീരത്തിലെ കാൽസ്യത്തിന്റെ കുറവ് പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് എന്തെല്ലാം മാർഗത്തിലൂടെ കാൽസ് നമ്മുടെ ശരീരത്തിൽ എത്തിക്കാൻ സാധിക്കും എന്നതിനെക്കുറിച്ച് നോക്കാം . കാൽസ്യം ഒരു മൂലകമാണ്.

അത് നമ്മുടെ ശരീരത്തിന് വളരെയധികം അത്യാവശ്യമായിട്ടുള്ള ഒന്നാണ്. നമ്മുടെ ശരീരത്തിൽ ഉൽപാദിപ്പിക്കുന്ന പാരതൈറോഡ്ഇംഗ്ലണ്ടിൽ നിന്നാണ്. പേര തൈറോയ്ഡ് ഗ്ലാൻഡുകൾ നമ്മുടെ തൈറോയ്ഡ് ഗ്രന്ഥിയുടെ പുറകുവശത്ത് സ്ഥിതി ചെയ്യുന്ന രണ്ടു പ്രധാനപ്പെട്ട ഗ്ലാൻഡ് തന്നെയാണ്. ഇതിൽ നിന്നാണ് കാൽസ്യം പുറപ്പെടുവിക്കുന്നത്. നമ്മുടെ ശരീരത്തിലെ എല്ലിന്റെയും പല്ലിന്റെയും സ്ട്രെങ്തിനും അതുപോലെതന്നെ.

ശരീരത്തിലെ മെറ്റബോളിസം നല്ല രീതിയിൽ നടക്കുന്നതിനും ഹൃദയത്തിന്റെ പ്രവർത്തനം നല്ല രീതിയിൽ ആകുന്നതിനും താത്സ്യം വളരെയധികം അത്യാവശ്യമായിട്ടുള്ള ഒന്ന് തന്നെയാണ്. എങ്ങനെയാണ് കാൽസ്യം കുറയുന്നത് മൂലം നമ്മുടെ ശരീരത്തിൽ എന്തെല്ലാം പ്രശ്നങ്ങളാണ് ഉണ്ടാകുന്നത് എന്നതിനെക്കുറിച്ച്നോക്കാം.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *