ഇന്നത്തെ അധ്യായത്തിൽ ഞാൻ ഇവിടെ പറയാൻ പോകുന്ന കാര്യങ്ങൾ കുടുംബിനികൾ വീട്ടമ്മമാർ സ്ത്രീകൾ ഇവരെയൊക്കെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമർഹിക്കുന്ന കാര്യങ്ങളാണ്. കാരണം ഇവരൊക്കെയാണ് സാധാരണയായി നമ്മുടെ വീടുകളിൽ അടുക്കള കൈകാര്യം ചെയ്യുന്നത്. നമ്മളുടെ വീടിന്റെ അടുക്കള എന്ന് പറഞ്ഞു കഴിഞ്ഞാൽ പൂജാമുറിയോളം തന്നെ പ്രാധാന്യമുള്ള ഇടമാണ്. നമ്മളുടെ വീടിന്റെ അടുക്കളയിൽ ഞാൻ ഈ പറയുന്ന വസ്തുക്കൾ ഞാനീ പറയുന്ന കാര്യങ്ങളൊക്കെ ഉണ്ട് എന്നുണ്ടെങ്കിൽ തീർച്ചയായിട്ടും അവ അടുക്കളയിൽ നിന്ന് ഒഴിവാക്കേണ്ടതാണ്.
നിങ്ങളുടെ ജീവിതത്തിന് പ്രത്യേകിച്ചും ആ വീട്ടിലെ കുടുംബ നാഥയുടെ അല്ലെങ്കിൽ ആ വീട്ടിലെ സ്ത്രീകളുടെ ജീവിതത്തിനും ആയുസ്സിനും ഒക്കെ തോട്ടം തട്ടുന്ന രീതിയിൽ അവരുടെ ജീവിതത്തിൽ ദുരിതങ്ങൾ ക്ഷണിച്ചുവരുന്ന രീതിയിൽ അപകടകരമായിട്ടുള്ള വസ്തുക്കളാണ്. വസ്തു പരമായിട്ട് യാതൊരു കാരണവശാലും ഞാനീ പറയുന്ന കാര്യങ്ങൾ നിങ്ങളുടെ അടുക്കളയിൽ വരാൻ പാടില്ല നിങ്ങൾക്കൊരിക്കലും ഈ പറയുന്ന കാര്യങ്ങൾ കൊണ്ട് ഗുണമല്ല ദോഷമാണ് വന്നുഭവിക്കാൻ പോകുന്നത്.
തീർച്ചയായിട്ടും ഈ വീഡിയോ കാണുന്ന അമ്മമാർക്ക് സ്ത്രീകൾക്ക് വേണ്ടി ആത്മാർത്ഥമായി എല്ലാവർക്കും നല്ലത് വരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചുകൊണ്ട് ഇന്നത്തെ അധ്യായം ഇവിടെ ആരംഭിക്കട്ടെ. ആദ്യമായിട്ട് മനസ്സിലാക്കാം നമ്മളുടെ അടുക്കള എന്ന് പറയുന്നത് ഞാൻ നേരത്തെ പറഞ്ഞു പൂജാമുറിക്ക് തുല്യമാണ്. കാരണം നമ്മുടെ അടുക്കളയിൽ ഒരുപാട് ദേവി ദേവന്മാരുടെ ആ ഒരു സാമീപ്യമുണ്ട് എന്നുള്ളതാണ്.
നമ്മുടെ അടുക്കളയിൽ ലക്ഷ്മി ദേവിയുടെ സാന്നിധ്യം ഉണ്ട് അന്നപൂർണേശ്വരി ദേവിയുടെ സാന്നിധ്യം ഉണ്ട് വരുണദേവന്റെ സാന്നിധ്യമുണ്ട് അഗ്നിദേവന്റെ സാന്നിധ്യം ഉണ്ട് ദേവന്മാരുടെയൊക്കെ ഒരു അവരുടെ ഒരു വായുദേവന്റെ സാന്നിധ്യം മാരുടെ സാന്നിധ്യമുള്ള ഒരു ഇടമാണ് അടുക്കള എന്ന് പറയുന്നത്. അതുകൊണ്ടാണ് പറയുന്നത് അടുക്കള ഒരിക്കലും മലിനമായി കിടക്കാൻ പാടില്ല എന്ന് പറയുന്നത്.
ഇപ്പം ആദ്യമായിട്ട് നമ്മൾ മനസ്സിലാക്കേണ്ടത് എല്ലാദിവസവും അടുക്കളയിൽ കയറാൻ പോകുന്നതിനു മുമ്പ് അടുക്കളയുടെ അല്ലെങ്കിൽ അടുക്കളയുടെ ആദ്യ ആയിട്ടുള്ള ദേവിയാണ് അന്നപൂർണേശ്വരി ദേവി എന്ന് പറയുന്നത്. അന്നപൂർണേശ്വരി ദേവിയെ സ്തുതിച്ചു കൊണ്ടുവേണം ഏതൊരു സ്ത്രീയും ഏതൊരു ദിവസവും അടുക്കളയിൽ കയറാൻ എന്ന് പറയുന്നത്. കൂടുതൽ കാര്യങ്ങൾ അറിയുന്നതിന് ഈ വീഡിയോ മുഴുവനായി കാണുക.