ഇന്നത്തെ അധ്യായത്തിൽ ഞാൻ ഇവിടെ പറയാൻ ഉദ്ദേശിക്കുന്നത് തൊടുകുറി ശാസ്ത്രവുമായി ബന്ധപ്പെട്ട് ചില രഹസ്യങ്ങളാണ്. ചില ഫലങ്ങളാണ് ചിത്രങ്ങളിൽ നിന്ന് കാണാൻ സാധിക്കും ശിവ ഭഗവാന്റെ നാല് വ്യത്യസ്ത ഭാവങ്ങളിലുള്ള ചിത്രങ്ങൾ. ഭഗവാനെ നമുക്കെല്ലാവർക്കും ഇഷ്ടമാണ് ഭഗവാന്റെ കടുത്ത ഭക്തരെക്കെ ഉണ്ട് എന്നുണ്ടെങ്കിൽ ആദ്യം തന്നെ ഒരു ഓം നമശിവായ ആ കമന്റ് ബോക്സിൽ രേഖപ്പെടുത്തണം നമുക്ക് കാണാം എത്രത്തോളം.
ശിവ ഭക്തർ നമ്മുടെ ഇടയിൽ ഉണ്ട് എന്നുള്ളത്. ശിവ ഭഗവാനെ എല്ലാവർക്കും ഇഷ്ടമാണ് ഷിപ്ര പ്രസാദിയാണ് ഭഗവാൻ നമ്മുടെ കയ്യിൽ ഒരു തുള്ളി ജലമുണ്ടെങ്കിൽ സമർപ്പിച്ചു പ്രാർത്ഥിച്ചാൽ പോലും നമുക്ക് എല്ലാ ഐശ്വര്യം നൽകി അനുഗ്രഹിക്കുമാറാകട്ടെ. ആ ഭഗവാനെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് ഈ നാല് ചിത്രങ്ങളിൽ നിനക്ക് ഏറ്റവും അട്രാക്ഷൻ തോന്നുന്നത് ഏറ്റവും പ്രിയപ്പെട്ടത് എന്ന് തോന്നുന്നു.
എല്ലാ ഇഷ്ടപ്പെട്ടതാണ് എന്നാലും ഒരു പടിമുകളിൽ ഈ നാല് ചിത്രങ്ങളിൽ ഏറ്റവും നമുക്ക് ഇഷ്ടം തോന്നുന്ന ഒരു ചിത്രം നിങ്ങൾക്ക് നിങ്ങളുടെ മനസ്സിൽ തിരഞ്ഞെടുക്കാം. മനസ്സ് ഏകാഗ്രമാക്കി ഒരു ഓം നമശിവായ ജനിച്ച് മനസ്സിനെ ഒരു ശാന്തമാക്കി നമ്മളുടെ മനസ്സിൽ ഇങ്ങനെ തെളിഞ്ഞുവരുന്ന നാലിൽ ഒന്ന് ഞാൻ ഏതു തെരഞ്ഞെടുക്കണം എന്നുള്ളത് മനസ്സ് ഏകാഗ്രമാക്കി തിരഞ്ഞെടുക്കുക ഒരിക്കലും.
പരീക്ഷിക്കാൻ വേണ്ടി ഇത് ചെയ്യണമെന്നില്ല പൂർണ ഭക്തിയോടുകൂടി തിരഞ്ഞെടുക്കുക ഫലങ്ങളും ശരിയായിട്ട് വരികയുള്ളൂ. നാലിൽ ഒരു ചിത്രം നിങ്ങളുടെ മനസ്സിൽ തിരഞ്ഞെടുത്തല്ലോ അല്ലേ. നിങ്ങൾ തിരഞ്ഞെടുത്ത അല്ലെങ്കിൽ നിങ്ങളുടെ മനസ്സിൽ നിങ്ങൾ കണ്ടാൽ ആ ചിത്രം ആയിട്ട് ബന്ധപ്പെടുത്തി ചില ഫലങ്ങളാണ് ഞാൻ ഇവിടെ പറയാൻ പോകുന്നത്.