സ്ട്രോക്ക് അഥവാ പക്ഷാഘാതത്തെക്കുറിച്ച് ഇത്തരം കാര്യങ്ങൾ നിർബന്ധമായി അറിയുക…

സ്ട്രോക്ക് അഥവാ പക്ഷാഘാതം എന്ന് ആരോഗ്യ പ്രശ്നത്തെക്കുറിച്ച് കേൾക്കാത്തവർ വളരെയധികം ചുരുക്കം തന്നെയായിരിക്കും ഇന്ന് ഒത്തിരി ആളുകളിൽ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും സ്ട്രോക്ക് എന്നത് എന്നാൽ ഇതിന്റെ ലക്ഷണങ്ങൾ പലപ്പോഴും പലരും നിസ്സാരമായി കാണുകയും അവഗണിക്കുകയും ചെയ്യുന്നത് മൂലമാണ് ഇത് വളരെയധികം അപകടസാഹചര്യങ്ങളിലേക്ക് പോകുന്നതിന് കാരണമാകുന്നത്. തലച്ചോറിന് നിൽക്കുന്ന അറ്റാക്കാണ് സ്ട്രോക്ക് തലച്ചോറിലേക്കുള്ള രക്തപ്രവാഹം എന്തെങ്കിലും കാരണത്താൽ തടസ്സപ്പെടുമ്പോഴാണ് സ്ട്രോക്ക് സംഭവിക്കുന്നത് മസ്തിഷ്കാഘാതം.

സംഭവിക്കുമ്പോൾ മസ്തിഷ്ക കോശങ്ങൾക്ക് ഓക്സിജൻ ലഭ്യമാകാതെ വരികയും തുടർന്ന് അവ നശിച്ചു പോകാൻ തുടങ്ങുകയും ചെയ്യും അതുമൂലം ഏത് ഭാഗത്തെ കോശങ്ങളാണ് നശിക്കുന്നത് ആ ഭാഗത്തിന്റെ പ്രവർത്തനങ്ങൾ ഇല്ലാതെ വരുകയും തന്മൂലം ഓർമ്മ കാഴ്ച കേൾവി പേശി നിയന്ത്രണം തുടങ്ങിയ കഴിവുകൾക്ക് തടസ്സം നേരിടുന്നതിനുള്ള സാധ്യതയും വളരെയധികം കൂടുതലാണ്. സ്ട്രോക്ക് ഒരു വ്യക്തിയുടെ തലച്ചോറിലെ ഏത് ഭാഗത്താണ് കൂടുതൽ പ്രശ്നം ആകുന്നത് ആ ഭാഗത്തിനനുസൃതമായിട്ടുള്ള.

ശരീരത്തിലെ അവയവങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്. ഒരു രോഗിയെ സ്ട്രോക്ക് എങ്ങനെ ബാധിച്ചിരിക്കുന്നു എന്നത് തലച്ചോറിൽ എത്രമാത്രം ക്ഷേത്രം സംഭവിച്ചിട്ടുണ്ട് എന്നതിനെ ആശ്രയിച്ചാണ് ഇരിക്കുന്നത് സ്ട്രോക്ക് വരുന്നതിനുള്ള പ്രധാനപ്പെട്ട കാരണങ്ങളും സ്ട്രോക്കിന്റെ ലക്ഷണങ്ങളും എന്തെല്ലാമാണ് എന്നതിനെക്കുറിച്ച് നോക്കാം തടസ്സപ്പെടുന്നത് മൂലം മസ്തിഷ്ക കോശങ്ങൾക്ക് ക്ഷതം.

സംഭവിച്ചു ആ ഭാഗങ്ങൾ നിയന്ത്രിക്കുന്ന ശരീരഭാഗങ്ങളുടെ പ്രവർത്തനങ്ങളിൽ തടസ്സം നേരിടുന്ന ഇതാണ് സ്ട്രോക്ക് എന്ന് പറയുന്നത് ഇതിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്ന് പറയുന്നത് പെട്ടെന്ന് ഉണ്ടാകുന്ന കാഴ്ചമങ്ങൽ അതുപോലെ തന്നെ ഒരു കാര്യത്തെ രണ്ടായി കാണുന്നത് നടക്കുന്നതിനുള്ള ബുദ്ധിമുട്ട് ശരീരത്തിന്റെ സന്തുലനവും ഏകോപനവും നഷ്ടപ്പെടുന്ന അവസ്ഥ എന്നിവയെല്ലാം പ്രധാനപ്പെട്ട കാരണങ്ങളാണ് തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *