ഒത്തിരി ആളുകളിൽ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയായിരിക്കും യൂറിക്കാസിഡ് എന്നത് യൂറിക്കാസിഡ് അളവ് കൂടുന്നത് നമ്മുടെ ആരോഗ്യത്തിന് വളരെയധികം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകുന്ന ഒന്നാണ്. യൂറിക് ആസിഡ് നോർമൽ എന്ന് പറയുന്നത് എട്ടാണ് എട്ടിന് മുകളിൽ കൂടുമ്പോൾ അത് വളരെയധികം ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണം ചെയ്യുന്നത്.യൂറിക്കാസിഡ് കൂടുമ്പോൾ ഉണ്ടാകുന്ന ആരോഗ്യപ്രശ്നമാണ് ഹൈപ്പർ യൂസിനിയ എന്നത്.
ഹൈപ്പർ യൂറോസിനിയ എന്ന പ്രശ്നത്തിൽ ഉണ്ടാകുന്ന പ്രധാനപ്പെട്ട ആരോഗ്യം പ്രശ്നമാണ് ഗൗട്ട് എന്നത്. നമ്മുടെ കൈകാലുകളിൽ വേദന തരിപ്പ് ഭാഗങ്ങളിൽ നീർക്കെട്ട് അനുഭവപ്പെടുക തുടങ്ങിയ പ്രശ്നങ്ങൾ ചിലപ്പോൾ നടക്കുന്നതിന് പോലും വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായിരിക്കും. ചില ആളുകളിൽ നടുവേദന അതുപോലെതന്നെ ജോയിൻസിൽ ഉണ്ടാകുന്ന വേദനകൾ എന്നിവയെല്ലാം ഇത്തരത്തിൽ യൂറിക്കാസിഡ് വർദ്ധിക്കുന്നത് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളാണ്.
യൂറിക്കാസിഡ് എന്ന് പറയുന്നത് നമ്മൾ കഴിക്കുന്ന പ്രോട്ടീന് അത് പ്യൂരിൻ ഘടകം ഉണ്ടാകുന്നതാണ്.ഇത് മെറ്റബോളിസത്തിലൂടെ ഉണ്ടാകുന്ന ഒരു ബൈ പ്രൊഡക്റ്റാണ്.കിഡ്നി നല്ലതുപോലെ പ്രവർത്തനക്ഷമമാണെങ്കിൽ മധു മൂത്രത്തിലൂടെ തന്നെ പോകുന്നതായിരിക്കും. അത് കൂടുതൽ പോകുന്നുണ്ടെങ്കിൽ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനേക്കാൾ സാധ്യതയുണ്ട്. യൂറിക്കാസിഡ് കൂടുമ്പോൾ ചിലപ്പോൾ വന്ധ്യത പോലെയുള്ള പ്രശ്നങ്ങൾ വരെ ഉണ്ടാകുന്നതിന് കാരണമാകും എന്നാണ് പല പഠനങ്ങളും സൂചിപ്പിക്കുന്നത്.
യൂറിക്കാസിഡ് പോലുള്ള ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ചില കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. മൂലം കാണിക്കുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങൾ പലതരത്തിലുള്ള വേദനകളും നീർക്കെട്ടും ജോയിന്റ്സിൽ ഉണ്ടാകുന്ന വേദനകളും തന്നെയാണ്. യൂറിക്കാസിഡ് ഉണ്ടെങ്കിൽ എന്തെല്ലാം കാര്യങ്ങളാണ് ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത് എന്നതും വളരെയധികം പ്രാധാന്യമുള്ള തന്നെയാണ് ചില കാര്യങ്ങൾ നമുക്ക് നല്ല രീതിയിൽ കണ്ട്രോൾ ചെയ്യുന്നതിലൂടെ ഇല്ലാതാക്കാൻ സാധിക്കും തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.