സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറുന്നതിനും സമ്പത്ത് വർദ്ധിക്കാൻ ആയിട്ട് വരുമാനം ഉയരുവാൻ ആയിട്ട് അവർ പണവരവൊക്കെ ഒന്ന് ഒന്ന് നല്ല രീതിയിൽ ഊർജ്ജസ്വലമാക്കാൻ ആയിട്ട് നല്ല ഒരു പരിഹാരമാർഗ്ഗം. പലപ്പോഴും ഒരുപാട് പരിഹാരമാർഗ്ഗങ്ങൾ. ഒരു കുടുക്ക വാങ്ങിക്കൊണ്ടു വരാം എന്നുള്ളതാണ്. കുടുക്ക അല്ലെങ്കിൽ വഞ്ചി എന്നൊക്കെ നമ്മൾ പറയും നമ്മൾ ചെറുതായിട്ട് നമ്മുടെ വീട്ടിൽ പണ്ട് നമ്മൾ കുട്ടിക്കാലത്ത് അല്ലെങ്കിൽ ഇപ്പോൾ കുഞ്ഞുങ്ങളൊക്കെ അവർക്ക്.
കിട്ടുന്ന അഞ്ചു രൂപയും ചെറിയ ചില്ലറ പൈസ ഒക്കെ ഇട്ടു വെക്കാൻ ഉപയോഗിക്കുന്ന നമ്മുടെ ചിത്രങ്ങളിൽ കാണാം ഇത് നമുക്ക് വാങ്ങാവുന്നതാണ് അത് ഓടിന്റെ തന്നെ വാങ്ങണം മറ്റ് ഏതുതരത്തിലുള്ള വാങ്ങരുത് അതായത് സ്റ്റീൽ കൊണ്ടും പ്ലാസ്റ്റിക് കൊണ്ട് ഒക്കെ അല്ല വാങ്ങേണ്ടത് പൂർണ്ണമായിട്ടും ഓടുകൊണ്ട് തന്നെ വാങ്ങണം എന്നുള്ളതാണ് ഏത് ദിവസമാണ് വാങ്ങേണ്ടത് എന്ന് ചോദിച്ചാൽ വ്യാഴാഴ്ച അല്ലെങ്കിൽ വെള്ളിയാഴ്ച ദിവസം.
വേണം നമ്മൾ കൊടുക്കാൻ വാങ്ങാൻ ആയിട്ട് വ്യാഴാഴ്ച അല്ലെങ്കിൽ വെള്ളിയാഴ്ച കൊടുത്ത നമ്മുടെ വീട്ടിലേക്ക് വാങ്ങിക്കൊണ്ട് വീടിന്റെ ഏതെങ്കിലും ഭാഗത്ത് അല്ലെങ്കിൽ വീട്ടിൽ ഭദ്രമായിട്ട് എവിടെയെങ്കിലും വച്ചേക്കുക വെച്ചിട്ട് പൗർണമി ദിവസം വരുമല്ലോ എല്ലാമാസവും പൗർണമിക്ക് കലണ്ടറിൽ നോക്കി അറിയാൻ സാധിക്കും പൗർണമി ദിവസം.
ആവുന്ന സമയത്ത് ആ ഒരു പൗർണമി ദിവസം ഈ കുടുക്കിയെടുത്ത് നമുക്ക് ശുദ്ധീകരിക്കാം എന്ന് ചോദിച്ചാൽ ഒരു ഗ്ലാസിലോ അല്ലെങ്കിൽ ഒരു പാത്രത്തിലോ അല്പം ശുദ്ധമായ ജലം എടുത്ത് ശേഷം അതിലേക്ക് മൂന്ന് തുളസിയില ഉപയോഗിച്ച് നമുക്ക് വിശദീകരിക്കാൻ സാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.