നമ്മളെല്ലാവരും ക്ഷേത്രത്തിൽ പോകുന്നവരാണ് പ്രാർത്ഥിക്കുന്നവരാണ് സന്ധ്യയ്ക്ക് നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നതാണ് ഇങ്ങനെ പല രീതിയിലാണ് നമ്മൾ ഓരോരുത്തരും പ്രാർത്ഥിക്കുന്നത്. സാധാരണയായി ഒരു വ്യക്തി പ്രാർത്ഥിക്കുന്നത് രണ്ട് രീതിയിലാണ്. ചിലര് നമുക്ക് എന്തെങ്കിലുമൊക്കെ ഒരു കാര്യം നടന്ന് എടുക്കാൻ ആയിട്ട് നമ്മുടെ മനസ്സിൽ എന്തെങ്കിലും വിഷമം ഉള്ള സമയത്ത് നമുക്ക് എന്തെങ്കിലും മാനസികായിട്ട് ഒരു ദുഃഖം ഉള്ള സമയത്ത് നമുക്ക് എന്തെങ്കിലും ഒരു കാര്യം.
സാധ്യത്തിനുവേണ്ടി അങ്ങനെ പ്രത്യേകിച്ച് എന്തെങ്കിലും ഒരു കാരണം കൊണ്ട് പ്രാർത്ഥിക്കുന്ന വ്യക്തികൾ ഉണ്ട് അതാണ് ഒന്നാമത്തെ തരത്തിലുള്ള പ്രാർത്ഥന രീതി എന്ന് പറയുന്നത്. ഈശ്വരന്റെ അനുഗ്രഹം ലഭിക്കാൻ ആയിട്ട് ഏതെങ്കിലും ഒരു കാര്യം നടന്നു കിട്ടാനായിട്ട് എല്ലാം മംഗളം ആകാൻ ആയിട്ട് അതുവല്ലെന്നുണ്ടെങ്കിൽ എന്തെങ്കിലും ദുഃഖങ്ങൾ ഉണ്ടെങ്കിൽ അത് മാറി കിട്ടാനായിട്ട് അതിനൊക്കെ വേണ്ടിയിട്ട് നമ്മൾ കാര്യം പറഞ്ഞു എന്നോട് പ്രാർത്ഥിക്കുന്ന ഒന്നാമത്തെ രീതി.
ഇനി ഒരു കൂട്ടരുണ്ട് പ്രത്യേകിച്ച് കാര്യമൊന്നും പറയത്തില്ല ഇന്നത് വേണോ അല്ലെങ്കിൽ ഇന്ന് നടക്കുന്നത് സാധാരണയായി പ്രാർത്ഥിക്കുന്നു അതായത് ജീവിച്ച് മോക്ഷം ലഭിക്കണം എന്നൊരാഗ്രഹം അല്ലാതെ മറ്റൊരു കാര്യവും ഈയൊരു ജീവിതത്തിലുണ്ടാകുന്നത് പറയാതെ വേണ്ടി മാത്രം പ്രാർത്ഥിക്കുന്നു. ഇത് രണ്ടും ശരിയാണ് ഈ രണ്ടു രീതിയിൽ പ്രാർത്ഥിക്കുന്നതും.
ശരിയാണ് പക്ഷേ ചില കാര്യങ്ങൾ നമ്മൾ പ്രാർത്ഥിക്കുന്ന സമയത്ത് ഒരിക്കലും ദൈവത്തോട് ഈശ്വരനോട് പറയാൻ പാടില്ലാത്തതുകൊണ്ട് അത്തരത്തിൽ നാലഞ്ച് കാര്യങ്ങളാണ്. ഒരിക്കലും ഒരു ക്ഷേത്രത്തിലും ഒരു നിലവിളക്കിനു മുന്നിലും ഒരു സമയത്തും നമ്മുടെ ജപസമയത്ത് പോലും നമ്മളുടെ മനസ്സിൽ ആഗ്രഹിക്കുകയോ പറയുമോ ചിന്തിക്കുകയോ പ്രവർത്തിക്കുകയോ ഭഗവാനോട് അത് അപേക്ഷിക്കുമോ ചെയ്യരുത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.