ബ്രെയിൻ ട്യൂമർ എളുപ്പത്തിൽ പ്രതിരോധിക്കാൻ…

ഇന്നത്തെ കാലഘട്ടത്തിൽ ഒരുവിധം എല്ലാവർക്കും എല്ലാത്തരം രോഗങ്ങളെ കുറിച്ചുള്ള അറിവുണ്ടായിരുന്നു അസുഖങ്ങൾ അർബുദം അ പണ്ടുകാലങ്ങളിൽ ഹൃദയസംബന്ധമായ അസുഖങ്ങൾ കരൾ സംബന്ധമായതുപോലെ തന്നെ നമ്മുടെ തലച്ചോറ് സംബന്ധമായ അസുഖങ്ങളെ എന്നിവയെല്ലാം പണ്ടുകാലങ്ങളിൽ വളരെയധികം കുറവായിരുന്നു എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ ഒത്തിരി ആളുകളിൽ ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ വളരെയധികം തന്നെ കണ്ടുവരുന്നു.

ഏകദേശം ഒരു 10 ആളുകളെഎടുത്താൽ തീരെ അസുഖങ്ങൾ ഇല്ലാത്ത ഒരു വ്യക്തിയെ പോലും കണ്ടെത്താൻ സാധിക്കുന്നില്ല എന്നാണ് ഇന്ന് പല പഠനങ്ങളും പറയുന്നത് ഇത്തരത്തിലുള്ള ആളുകളിൽ വളരെയധികം പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ് ബ്രെയിൻ ട്യൂമർ എന്നത് ബ്രെയിൻ ട്യൂമർ എന്ന അസുഖത്തെക്കുറിച്ച് അറിയാത്തവർ ഇന്ന് വളരെയധികം കുറച്ചാണ് എന്നാൽ നമുക്ക് ബ്രെയിൻ ട്യൂമർ എന്ന ആരോഗ്യ പ്രശ്നത്തെക്കുറിച്ച് അറിയുന്നതിനും അതുപോലെ .

തന്നെ ബ്രെയിൻ ഉണ്ടാകുന്നതിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളും എന്തെല്ലാമാണ് എന്നതിനെക്കുറിച്ച് നോക്കാം. എന്താണ് പ്രേമ എന്നതിനെ കുറിച്ച് നോക്കാൻ സാധാരണ ചെറുപ്രായത്തിലുള്ള കുട്ടികളിൽ വളർച്ചയ്ക്ക് അനുസരിച്ച് പുതിയ കോശങ്ങൾ നിർമ്മിക്കുകയും കേടുവന്ന കോശങ്ങളെ പുനർജീവിപ്പിക്കുകയും ചെയ്യും എന്നാൽ ഇതിനെ വിപരീതമായ ശരീരത്തിന് ആവശ്യമില്ലാത്ത കോശങ്ങൾ ഉല്പാദിപ്പിക്കുകയും ഇതിന്റെ വളർച്ചയുമാണ്.

ബ്രെയിൻ ട്യൂമർ ആയി മാറുന്നത്. തലയിൽ ഉണ്ടാവുന്ന പുഴയെ രണ്ടായി തരംതിരിക്കാന്‍ മാരകമല്ലാത്തത് അതുപോലെതന്നെ മാരകമായ അതായത് കാൻസർ അല്ലാത്തവയും ക്യാൻസർ ആവുകയും ക്യാൻസർ അല്ലാത്ത മുഴകൾ നീക്കം ചെയ്തതിനുശേഷം പിന്നീട് ഉണ്ടാകുന്നതല്ല എന്നാൽ കാൻസറായ മുഴകൾ പെട്ടെന്ന് തന്നെ മറ്റ് ശരീര ഭാഗങ്ങളിൽ പടർന്നു പിടിക്കുന്നതും വളരെയധികം സാധ്യത കൂടുതലാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *