വസ്തുശാസ്ത്രം അനുസരിച്ച ഒരു വീടിന്റെ പല കോണുകൾക്കും വളരെയധികം പ്രാധാന്യമുള്ളതാണ്. വീട്ടിലുള്ള മുറികൾ വാതിലുകൾ അടുക്കളയുംശുചിമറി കിടപ്പുമുറി എന്ന് വേണ്ട വീട്ടിലെ ഓരോ ഭാഗത്തിന് പ്രത്യേകം സ്ഥാനമുണ്ട് കാരണം ഒരു ഭാഗവും നിയന്ത്രിക്കുന്നത് ഓരോ എനർജികളാണ്.എനർജികൾ നമ്മുടെ ജീവിതത്തിൽ പല രീതിയിലാണ് ബാധിക്കുന്നത് ഒരു കുടുംബത്തിൽ താമസിക്കുന്ന ഗ്രഹനാഥൻ ഗ്രഹനാഥ കുട്ടികൾ മറ്റുള്ള മുതിർന്ന ആളുകൾ ഇവരുടെ ആരോഗ്യത്തിനും.
ഐശ്വര്യപ്രദമായിട്ടുള്ള ജീവിതത്തിനും സൃഷ്ടിക്കുന്നു എന്നുള്ളതാണ് വാസ്തു പ്രതികൂലമായി നിൽക്കുന്ന വീടുകളിൽ കാണുന്ന പ്രത്യേകത അങ്ങനെയുള്ള സ്ഥിതിയിൽഅവരുടെ ജീവിതം സാധാരണ സ്ഥിതിയിൽ കുഴപ്പങ്ങൾ ഇല്ലാതെ പ്രശ്നങ്ങളില്ലാതെ പോകുന്ന വീടുകളിൽ വാസ്തുവിന്റെ പ്രശ്നങ്ങൾ ഉണ്ടാകുന്നത് അവരുടെ മോശം സമയത്ത് ആയിരിക്കും. ചിലപ്പോൾ വാസ്തുവിന്റെ ദോഷം ചിലപ്പോൾ ഉണ്ടാകുന്ന കുട്ടികളെയും ചിലപ്പോൾ മുതിർന്നവരെ ആയിരിക്കും അതുകൊണ്ട് വളരെയധികം പ്രാധാന്യമുള്ള തന്നെയാണ്.
വാസ്തു ശരിയല്ലെങ്കിൽ ജീവിതത്തിൽ മനസമാധാനം സ്വസ്ഥതയും ഇതൊക്കെ നശിക്കുന്നത് ആയിരിക്കും നമ്മുടെ ജീവിതത്തിൽ ഒട്ടും സമാധാനം ഉണ്ടായിരിക്കുന്നതല്ല. വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഇടമാണ് അടുക്കള അടുക്കള ഏതെല്ലാം രീതിയിലായിരിക്കണം എന്നും അവിടെ എന്തെല്ലാം കാര്യങ്ങൾ ഉണ്ടായിരിക്കണംഅതുപോലെതന്നെ ഏതെല്ലാം സാധനങ്ങൾ അവിടെയുണ്ടാകാൻ.
പാടില്ല അവിടെ നിന്ന് എന്തെല്ലാം മാറ്റണം എന്നതിനെക്കുറിച്ച് എല്ലാം നമുക്ക് നോക്കാം.ഇത്തരം കാര്യങ്ങൾ ഓരോ വീട്ടിൽ അനുകൂലമായി ഊർജറ്റ് എങ്ങനെയാണ് ബാധിക്കുന്നത് എന്നതിനെക്കുറിച്ച് നോക്കാം.എന്ത് വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഇടമാണ് വാസ്തുവിൽ ഏറ്റവും പ്രാധാന്യം കൽപ്പിക്കുന്ന ഒരു ഇടം കൂടിയാണ് വീടിന്റെ അടുക്കള എന്ന് പറയുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.