ഒരു വ്യക്തിയുടെ സ്വഭാവവും ഭാഗ്യവും നിർഭാഗ്യവും സൗഭാഗ്യങ്ങളും എല്ലാം അദ്ദേഹം ജനിച്ച നക്ഷത്രവും ജനിച്ച സമയവും ഗ്രഹനിലയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരേ നക്ഷത്രക്കാർ ഒരേ സ്വഭാവം ഉണ്ടാകണമെന്നില്ല. കാരണം ഓരോ നക്ഷത്രക്കാർക്കും അവരുടെ ഗ്രഹനിലയും ഭാഗ്യവും സമയവും അനുസരിച്ചാണ് അവരുടെ സ്വഭാവങ്ങളും മറ്റു ഗുണങ്ങളും നിർണയിക്കപ്പെട്ടിരിക്കുന്നത് എന്നിരുന്നാലും ഓരോ നക്ഷത്രക്കാർക്കും അടിസ്ഥാനമായി ഒരു സ്വഭാവം.
അല്ലെങ്കിൽ അടിസ്ഥാനമായി ചില ഭാഗ്യം നിർഭാഗ്യങ്ങൾ എന്നുണ്ട്.ഈ അടിസ്ഥാന സ്വഭാവങ്ങൾ ഇത്തരത്തിൽ ഓരോ നക്ഷത്രത്തിനും പറഞ്ഞിരിക്കുന്ന അടിസ്ഥാന സ്വഭാവങ്ങൾ ആ നക്ഷത്രത്തിൽ ഉള്ളവരുടെ അടിസ്ഥാന സ്വഭാവത്തിലും നമുക്ക് കാണാൻ കഴിയുന്ന അതായത് അവരുടെ ഭാഗ്യം ഈശ്വരൻ എന്നിങ്ങനെയുള്ള കാര്യങ്ങൾ എല്ലാം അടിസ്ഥാനത്തിൽ ഇത്തരത്തിലുള്ള നക്ഷത്രത്തിന്റെതായ ഗുണങ്ങൾ ലഭിക്കുന്ന ചില പ്രത്യേക പരിഗണനകൾ ഒക്കെ നമുക്ക് കാണാൻ കഴിയുന്നതാണ്.
ഇത്തരത്തിൽ വളരെയധികം ജന്മനാ ഈശ്വരാനുഗ്രഹമുള്ള ഒരു കൂട്ടം നക്ഷത്രക്കാരെ കുറിച്ചാണ്.ഈ നക്ഷത്രക്കാർക്ക് ഒരു പക്ഷേ അവർ എന്തുതന്നെ ഈശ്വരനോട് പ്രാർത്ഥിച്ചാലുംഭഗവാന്റെ അനുഗ്രഹം കൂടുതൽ ഉള്ളതായി കാണപ്പെടാറുണ്ട് നമ്മുടെ ജ്യോതിഷ പണ്ഡിത പറയുന്നത് ഇത്തരത്തിൽ ഉള്ള നക്ഷത്രങ്ങൾ പറയാൻ പോകുന്നത് നക്ഷത്രങ്ങൾ പൊതുവേ അവരിൽ ഒരു വളരെയധികം ഭാഗ്യവും.
ഒരുപാട് തരത്തിലുള്ള ദൈവസഹായ ഒക്കെ കൂടുതലായിട്ട് കണ്ടുവരുന്നു എന്നുള്ളതാണ് നക്ഷത്രങ്ങൾ ഏതൊക്കെയാണെന്നുള്ളതാണ് ഞാൻ ഇവിടെ ഒന്നായിട്ട് പറയാൻ പോകുന്നത്. കൂടുതൽ വലിച്ചു നീട്ടുന്നില്ല ആദ്യത്തെ നക്ഷത്രം എന്ന് പറയുന്നത് പൂരം നക്ഷത്രമാണ് പൂരം നക്ഷത്രത്തിൽ ജനിക്കുന്ന ഒരു വ്യക്തി പൊതുവേ ശുദ്ധരാണ് എന്ന് വേണമെങ്കിൽ പറയാം. അവർ ശുദ്ധരാണ് അവരിൽ കളങ്കമില്ല അതുകൊണ്ട് തന്നെ അവർക്ക് ദൈവസഹായം ധാരാളം ലഭിക്കുന്നതും ആണ്.