ഇന്ന് ഒത്തിരി അധികം ആളുകളിൽ കണ്ടിരുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നമാണ് യൂറിക്കാസിഡ് മൂലമുള്ളത്. പുരുഷന്മാരിൽ ആണ് ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ വളരെയധികം തന്നെ കണ്ടുവരുന്നത്. യൂറിക്കാസിന് അളവ് ശരീരത്തിൽ എന്തുകൊണ്ടാണ് ഇത്തരത്തിൽ വളരെയധികം വർദ്ധിച്ചു വരുന്നതെന്നും ഇതിനുള്ള പരിഹാരമാർഗ്ഗങ്ങൾ എന്തെല്ലാമാണ് നമ്മുടെ ഭക്ഷണ ക്രമീകരണത്തിൽ ഉള്ളവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചും ആണ് നോക്കുന്നത്.
സാധാരണയെ പുരുഷന്മാരിലാണ് യൂറിക്കസ് യൂറിക്കാസിഡ് അളവ് കൂടുതലായി കാണപ്പെടുന്നത്. പല കാരണങ്ങൾ കൊണ്ട് യൂറിക് ആസിഡ് കൂടാവുന്നതാണ്അതിൽ പ്രധാനമായും അമിതമായി പ്യൂരിൻ അടങ്ങിയ ഭക്ഷണം ഉപയോഗിക്കുന്നത് മൂലമാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടുന്നത്. എന്താണ് പ്യൂരിൻ എന്നതിനെക്കുറിച്ച് നോക്കാം. ശരീരത്തിലുള്ള ഒരു പ്രോട്ടീനാണ് പ്യൂരിൻ ഈ പ്യൂരിൻ വിഘടിക്കുമ്പോഴാണ് യൂറിക്കാസിഡ് ഉണ്ടാകുന്നത്. സാധാരണഗതിയിൽ ഈ യൂറിക്കാസിഡ് രക്തത്തിൽ അലിഞ്ഞുചേരുകയും മൂത്രം വഴിയിൽ പുറത്തേക്ക് പോകുകയും ആണ് ചെയ്യുന്നത്.
എന്നാൽ ഈ പ്യൂരിൻ അളവ് കൂടുകയാണെങ്കിൽ ക്രമേണ യൂറിക് ആസിഡ് അളവ് കൂടുന്നതിനെ സാധ്യത കൂടുതലാണ്. അത്തരത്തിൽ യൂറിക് ആസിഡ് അളവ് കൂടുകയാണെങ്കിൽ പ്രത്യേക പോകുന്നതിന് ശരീരത്തിലെ പലയിടങ്ങളിൽ ആയി ഇത് അടിഞ്ഞു കൂടുന്നതായി കാണപ്പെടുന്നു. ഇതുമൂലം ശരീരത്തിലെ ജോയിന്റ്കളിൽ വേദന ഉണ്ടാകുന്നതിനും സാധ്യത കൂടുതലാണ് പലപ്പോഴും.
നീര് കെട്ടിയത് പോലെ അനുഭവപ്പെടുകയും ചെയ്യും. മാത്രമല്ല ചുവപ്പു കളറോട് കൂടി ഇത് കാണപ്പെടുകയും ചെയ്യും. ഇത്തരത്തിലുള്ള അവസ്ഥയാണ് ഗൗട്ട് എന്ന പേരിൽ അറിയപ്പെടുന്നത്. ശരീരത്തിലെ യൂറിക് ആസിഡ് അളവ് കൂടുമ്പോൾ യൂറിക്കാസിഡ് പലയിടങ്ങളിലായി കെട്ടിനിൽക്കുകയും അതായത് ജോയിൻസിൽ എല്ലാം ഇത്തരത്തിൽ നീരും വേദനയും വരുന്ന ഒരുതരത്തിലുള്ള വാദമാണ് ഗൗട്ട്. തുടർന്ന് എന്നതിന് വീഡിയോ മുഴുവനായി.