പ്രമേഹ രോഗികൾക്ക് ഏറ്റവും സംശയം ഉള്ളത് ഭക്ഷണകാര്യത്തിലാണ് മധുരം കഴിക്കാമോ കൂടുതൽ പായസം കുടിച്ചാൽ മരുന്ന് കൂടുതൽ കഴിച്ചാൽ പോരേ എന്നുള്ളവരെ സംശയങ്ങളുടെ നീണ്ട പട്ടിക ഓരോ പ്രമേഹ രോഗികളുടെയും മനസ്സിലുണ്ട് ഇത്തരത്തിൽ പ്രമേഹരോഗികളെ ആശങ്കപ്പെടുത്തുന്ന സംശയങ്ങളുടെ ഉത്തരമാണ് ഈ വീഡിയോയിലൂടെ പറയുന്നത്. രോഗി പോലും അറിയാതെ മെല്ലെ മെല്ലെ കടന്നുവരുന്ന ഒരു രോഗമാണ് പ്രമേഹം നാട്ടിൻപുറം.
എന്നോ നഗരം എന്ന വ്യത്യാസമില്ലാതെ നാൽക്കുനാൾ കൂടുകയാണ് പ്രമേഹ വ്യാപനം. ആൺ പെൺ ഭേദമില്ലാതെ മുതിർന്നവരെയും ചെറുപ്പക്കാരെയും പ്രമേഹം പിടിമുറുക്കുന്നു അനാരോഗ്യ ഭക്ഷണശീലങ്ങൾക്കോ പ്രമേഹ വ്യാപനവുമായി അടുത്ത ബന്ധമുണ്ട്. പ്രമേഹത്തിനു മരുന്നുകൾ കഴിക്കുന്നവരിൽ ചിലരെങ്കിലും പ്രകൃതിയെ വഴികളിലൂടെ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ ശ്രമിക്കുന്ന രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ നടത്താൻ സഹായിക്കും എന്നത് പറയുകയാണ് ഈ വിദഗ്ധൻ.
നടത്തം ശരീരത്തെ പുനർജീവിപ്പിക്കുന്നു ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിന് ഇടയാക്കും ഭക്ഷണശേഷമുള്ള വെറും രണ്ടു മിനിറ്റ് നടത്തും രക്തത്തിൽ പഞ്ചസാരയുടെ അളവിൽ നല്ല സ്വാധീനം ചെലുത്തുകയും ടൈപ്പ് ടു പ്രമേഹത്തെ പ്രതിരോധിക്കുകയും ചെയ്യുമെന്നത് പുതിയ ഗവേഷണം കണ്ടെത്തിയിരിക്കുന്നത്. ഗവേഷണത്തിൽ രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറയ്ക്കുവാൻ കുറച്ചു മിനിറ്റ്.
സാവധാനത്തിൽ നടന്നാൽ മതി എന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ഭക്ഷണം കഴിച്ചശേഷം 60 മുതൽ 90 മിനിറ്റിനുള്ളിൽ നടക്കുന്നത് ഇരിക്കുന്നതിനേക്കാളും നിൽക്കുന്നതിനേക്കാട്ടിലും അപേക്ഷിച്ച രക്തത്തിലെ പഞ്ചസാരയുടെ അളവിൽ ഗണ്യമായ മാറ്റം വരുത്തിയതായി കണ്ടെത്തി. പതിവ് വ്യായാമം 24 മണിക്കൂർ വരെ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കുമെന്നും അസോസിയേഷൻ പറയുന്നു. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.