ആരോഗ്യം നല്ല രീതിയിൽ നിലനിൽക്കണമെങ്കിൽ നമ്മുടെ ആരോഗ്യത്തിന് ആവശ്യമായ ഘടകങ്ങൾ നല്ല രീതിയിൽ നമ്മുടെ ശരീരത്തിലെ എത്തണം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട വളരെയധികം അത്യാവശ്യമായിട്ടുള്ള ഒരു കാര്യമാണ്. ശരീരം നല്ല രീതിയിൽ പ്രവർത്തിക്കുന്നതിന് ഭക്ഷണത്തിനുശേഷം അല്പം മോര് കഴിക്കുന്നത് വളരെയധികം ഗുണം ചെയ്യും എന്നാണ് പറയപ്പെടുന്നത് ആരോഗ്യത്തിന് ഇത് വളരെയധികം അത്യാവശ്യമാണ് ഇല്ലെങ്കിൽ ദഹന പ്രശ്നങ്ങൾ രൂപപ്പെടുന്നതിനും ഇത് നമ്മുടെ ഊർജ്ജത്തെ തന്നെ ഇല്ലാതാക്കുന്നതിനും കാരണമാകുന്നു. മോര് കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം.
നല്ല ഗുണം ചെയ്യുന്ന ഒന്നാണ്. ഇത് ഭക്ഷണശേഷം അല്പം കഴിക്കുന്നതാണെങ്കിൽ നമ്മുടെ ആരോഗ്യത്തിന് അതായത് ദഹന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും നല്ല രീതിയിൽ ദഹനം നടക്കുന്നതിനും വളരെയധികം സഹായിക്കും അതുപോലെ തന്നെ നമ്മുടെ പൂർവികർ പറയുന്ന ഒരു കാര്യം തന്നെയായിരിക്കും ചൂടുള്ള ചോറിൽ ഒരിക്കലും ഒഴിച്ച് കഴിക്കരുത് എന്ന് ചൂടുള്ള ചോറിൽ ഒഴിക്കുമ്പോൾ.
അവിടെ ഒരു കെമിക്കൽ റിയാക്ഷൻ നടക്കുകയാണ് ചെയ്യുന്നത് ഇത് നമ്മുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ഒന്നല്ല അതുകൊണ്ടുതന്നെ തണുത്ത ചോറിൽ ഒഴിച്ച് കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് ഇത് ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും നമുക്ക് ആവശ്യമായ ഊർജ്ജങ്ങൾ ലഭിക്കുന്നതിനും ദഹനപ്രശ്നങ്ങളെ നിയന്ത്രിക്കുന്നതിന് ഗ്യാസ്.
അസിഡിറ്റി പോലെയുള്ള പ്രശ്നങ്ങൾ വരാതെ സൂക്ഷിക്കുന്നതിനും ഇത് വളരെയധികം സഹായിക്കുന്നതായിരിക്കും.ഒരേ ഭക്ഷണത്തിൽ അതായത് ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെയധികം നല്ലതാണ് ഉച്ചയ്ക്കുശേഷം നല്ല രീതിയിൽ ഊർജ്ജം നിലനിർത്തിക്കൊണ്ട് ജോലി ചെയ്യുന്നതിനും കുട്ടികൾക്കാണെങ്കിൽ പഠിക്കുന്നതിനും എല്ലാം ഇത് വളരെയധികം നല്ലതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.