ജീവിതശൈലി മൂലം വന്നുചേരുന്ന ഒരു പ്രധാനപ്പെട്ട ഒന്നാണ് കൊളസ്ട്രോൾ. ഇന്ന് ഒട്ടുമിക്ക ആളുകളും അഭിമുഖീകരിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും കൊളസ്ട്രോൾ എന്നത്. എങ്ങനെയാണ് കൊളസ്ട്രോൾ രൂപപ്പെടുന്നത് എന്താണ് കൊളസ്ട്രോൾ ഉണ്ടാകുന്നതിന്റെ പ്രധാനപ്പെട്ട കാരണം. കൊളസ്ട്രോളിന് ആഹാര നിരണം അത്യാവശ്യമായ ഒരു കാര്യമാണോ? ഇതെല്ലാം ഒത്തിരി ആളുകൾക്ക് വളരെയധികം സംശയങ്ങൾ ഉണ്ടാക്കുന്ന കാര്യമാണ്. കൊളസ്ട്രോൾ ഇന്ന് പറയുന്നത് നമ്മുടെ ശരീരത്തിന് ആവശ്യമുള്ള ഒരു വസ്തു തന്നെയാണ്. നമ്മുടെ ശരീരത്തിലെ എല്ലാ കോശങ്ങളിലും കണ്ടുവരുന്ന ഒന്നാണ്.
കൊളസ്ട്രോൾ. നമ്മുടെ ചില ഹോർമോണുകളുടെ ഉത്പാദനത്തിനും വിറ്റാമിനുകളുടെ ശരിയായ ആഭരണത്തിനും വളരെയധികം അത്യന്താപേക്ഷികമായുള്ള ഒന്നാണ് കൊളസ്ട്രോൾ. നമ്മുടെ ശരീരത്തിലെ ഏകദേശം മുക്കാൽ ഭാഗവും നമ്മുടെ ശരീരം തന്നെ പ്രൊഡ്യൂസ് ചെയ്യുന്നതായിരിക്കും. എന്നാൽ ശരീരത്തിൽ ഉത്പാദിപ്പിക്കുന്നതിന് പുറമെ ആഹാരത്തിൽ കൂടി വരുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്.
ഇത് നമ്മുടെ ശരീരത്തിലെ നോർമൽ കൊളസ്ട്രോൾ ലെവലിനേക്കാൾ ഏറ്റക്കുറച്ചിലുകളിൽ സംഭവിക്കുമ്പോൾ മാത്രമാണ് കോളസ്ട്രോൾ എന്നത് ഒരു പ്രശ്നമായി രൂപപ്പെടുന്നത് . രക്ത കുഴലുകളിൽ തടിഞ്ഞു കൂടുകയും അവിടെ ബ്ലോക്കുകൾ സൃഷ്ടിക്കുകയും ചെയ്യുന്നു ശരിയായ ജീവിതശൈലിയിലൂടെ ഒരു വിധത്തിൽ നമുക്ക് കൊളസ്ട്രോളിനെ നിയന്ത്രിക്കാൻ സാധിക്കുന്നതായിരിക്കും. ശരിയായ ജീവിതശൈലിലൂടെ നമുക്ക് ഒരുവിധത്തിൽ കൊളസ്ട്രോളിന് നല്ല രീതിയിൽ നിയന്ത്രിക്കാൻ സാധിക്കുന്നത് ആയിരിക്കും. പാരമ്പര്യമായ കൊളസ്ട്രോൾ പോലും നമുക്ക് ഇത്തരത്തിൽ വളരെ നല്ല രീതിയിൽ.
തന്നെ ശരിയായ ജീവിതശൈലിയുടെയും ഭക്ഷണക്രമീകരണത്തിലൂടെയും നമുക്ക് കൊളസ്ട്രോളിനെ ഇല്ലാതാക്കാൻ സാധിക്കുന്നതായിരിക്കും. പ്രധാനമായും നമ്മുടെ ആഹാരത്തിൽ നാരുകളുള്ള ഭക്ഷണപദാർത്ഥങ്ങൾ ഉൾപ്പെടുത്തുന്നത് കൊളസ്ട്രോളിന്റെയും നല്ല രീതിയിൽ നിയന്ത്രിക്കുന്നതിന് വളരെയധികം സഹായിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.