ഒരുപാട് ഐശ്വര്യം നിറഞ്ഞ ഒരുപാട് പുണ്യം നിറഞ്ഞ ഒരു ദിവസത്തിലേക്ക് ആണ് നാളത്തെ ദിവസം നമ്പൂലരാൻ പോകുന്നത് നാളെ അതിവിശിഷ്ടമായ പ്രദോഷ ദിവസമാണ്. ഒപ്പം ജൂൺ മാസം ഒന്നാം തീയതി കൂടിയാണ് എല്ലാ രീതിയിലും ഒരു തുടക്കത്തിന് ഒരു ആരംഭത്തിന് ഒക്കെ ഏറ്റവും അനുയോജ്യമായിട്ടുള്ള ദിവസമാണ് നാളത്തെ ദിവസം എന്ന് പറയുന്നത് നാളത്തെ ദിവസം ജൂൺ ഒന്നാം പ്രമാണിച്ചു പ്രദോഷം പ്രമാണിച്ച് നമ്മുടെപ്രാർത്ഥനകൾ നടത്തണം. മഹാദേവൻ സർവ്വശക്തൻ പൊന്നുതമ്പുരാൻ സർവ്വശക്തൻ പരമേശ്വരൻ.
പരമേശ്വരൻ ഇങ്ങനെ കലി നടനെ നിർത്തം ആടിക്കൊണ്ടിരിക്കുകയാണ്. ദേവലോകം ഉൾപ്പെടെ 7 ലോകങ്ങളും ഞെട്ടി വിറച്ചു കൊണ്ടിരിക്കുകയാണ് ഭഗവാന്റെ ആ ഒരു നടനം കണ്ടു. എന്ത് ചെയ്യണമെന്ന് ആർക്ക് ഒരു ധാരണയുമില്ല എല്ലാവരും ഭയന്നിരിക്കുകയാണ് അപ്പോഴാണ് അവർക്ക് തോന്നിയത് ഈയൊരു കളി അടക്കണമെങ്കിൽ ഈയൊരു ഭഗവാനശാന്തൻ ആക്കണമെന്നുണ്ടെങ്കിൽ ഒരാൾ വിചാരിച്ചാൽ മാത്രമേ അത് നടക്കുള്ളൂ എന്ന് ആരാണ് പാർവതി ദേവി അമ്മ.
മഹാമായ സർവ ശക്തിച്ചാൽ മാത്രമേ ഭഗവാനെ ഈയൊരു വിഷയത്തിൽ നിന്ന് തണുപ്പിക്കാൻ സാധിക്കുകയുള്ളൂ. ശ്രീപാർവ്വതി ഭഗവാന്റെ അടുത്തേക്ക് കൊണ്ടുവരികയാണ് ശ്രീപാർവതി അമ്മ വന്നു മഹാമായവന് ഭഗവാന്റെ ശ്രദ്ധ ദേവിയിലേക്ക് തിരിയുകയും അനുരക്തനായ ഭഗവാൻ വളരെയധികം സന്തോഷത്തോടുകൂടി അവർ.
ആനന്ദ നൃത്തം ആടുകയും ചെയ്യുകയാണ് ഭഗവാന്റെ കളിയൊക്കെ അലി ഇല്ലാതായി ഭഗവാൻ അമ്മയിലേക്ക് ശ്രദ്ധ ചെലുത്തി എല്ലാ രീതിയിലും സന്തോഷവാനായി മാറുകയാണ് ഭഗവാന്റെ അത്രയധികം ആ ഒരു രംഗത്ത് നിന്ന് ഭഗവാനെ സാന്ത്വനിപ്പിച്ച് പ്രണയ പ്രണയം നിറച്ച ആ ഒരു മുഹൂർത്തത്തിന് സാക്ഷിയായ ഒരു ദിവസമാണ് പ്രദോഷം എന്ന് പറയുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.