നട്ടെല്ല് നിവർത്തി മണിക്കൂറോളം ഇരുന്ന് ജോലി ചെയ്യുന്നവരാണ് മനുഷ്യർ നട്ടെല്ല് വളക്കണം എന്ന് പറഞ്ഞാൽ നമ്മുടെ അഭിമാനസംധിക്കാറുമില്ല. പ്രായവ്യത്യാസം ഒന്നുമില്ലാതെ എല്ലാവരെയും ഒരുപോലെ അലട്ടുന്ന പ്രശ്നമാണ് നടുവേദന കാരണങ്ങളും പലതാകാം പക്ഷേ അതിനൊക്കെ മുമ്പേ നട്ടെല്ലിനെ കുറിച്ച് കൂടുതൽ അറിഞ്ഞിരിക്കണം ആദ്യം പലരും വേദനയെ അവഗണിക്കുമെങ്കിലും കുറച്ചു കഴിയുമ്പോൾ കാര്യങ്ങൾ കൂടുതൽ രൂക്ഷമാകും വളരെ സങ്കീർണമായ ഘടനയാണ്.
നട്ടെല്ലിന് ഉള്ളത്.നാം നിത്യേന ചില വ്യായാമങ്ങൾ ചെയ്യുകയും നിഷ്കളങ്കൾ പാലിക്കുകയും വേണം. ശരീരത്തിന്റെ അരയ്ക്കു മുകളിലുള്ള ഭാരം മുഴുവൻ താങ്ങുന്ന അരക്കെട്ടിനെ നാം ശരിക്കും പരിപാലിക്കാതിരുന്നാൽ നടുവേദന ഉറപ്പാണ്. ഉടലും കാലുകളും ചേരുന്ന ഇടുപ്പിൽ എന്ന അസ്ഥി സന്ധി ശരീരത്തിലെ പ്രധാന ചരണ സന്ധിയാണ് അതിന് കൃത്യമായ വ്യായാമം വേണം അവിടെയുള്ള മാംസപേശികൾക്ക് ആയാസം കൊടുക്കേണ്ടതും അത്യാവശ്യമാണ്. എല്ലാവർക്കും ജീവിതത്തിൽ ഒരിക്കലെങ്കിലും നടുവേദന അനുഭവപ്പെടുന്നു.
https://youtu.be/BdoqUpsaG2o
അത് കുട്ടിക്കാലത്തെ വീഴ്ചയുടെ ഭാഗമാകാം അല്ലെങ്കിൽ വയസ്സുകാലത്ത് എല്ല് തേയ്മാനം ആകാം. അതുമല്ലെങ്കിൽ ഉളുപ്പുമാകാം എന്നിരുന്നാലും മുറിവെണ്ണയോ കൊട്ടാൻ ചക്കാതിയോ ഇട്ടൊന്ന് തിരുമിച്ചു കൂടു വെള്ളത്തിൽ ഒരു കുളി പാസാക്കിയാൽ മാറാവുന്ന വേദനയെങ്കിൽ എങ്കിലും എല്ലാവർക്കും വരാറുണ്ട്. നടുവേദനയും അനുബന്ധ രോഗങ്ങളുമായി കഷ്ടപ്പെടുന്നവർ 80 ശതമാനത്തോളം വരുമെന്ന് അമേരിക്ക ഫെഡറേഷൻ പറയുന്നു.
പലപ്പോഴും പലരുടെയും നടുവേദനയെ കുറിച്ചുള്ള അറിവുകൾ വികലമാണ്. നടുവേദന ബാധിച്ച എന്ന് തോന്നിയാൽ അത് ഡിസ്ക്ക് സംബന്ധമായ അസുഖമാണെന്ന് സ്വയം ഉറപ്പിക്കുകയും പിന്നീട് ശസ്ത്രക്രിയയ്ക്ക് വേണ്ടിയുള്ള നെട്ടോട്ടം ആരംഭിക്കുകയാണ് ചെയ്യുന്നത് നിങ്ങൾ ഇതിനെല്ലാം പോകുന്നതിനു മുമ്പ് ഒരു ഡോക്ടറെ കാണുന്നതാണ് വളരെ അഭികാമ്യമെന്ന് ഡോക്ടർ വളരെ വ്യക്തമായി പറയുന്നു.