നമ്മുടെ എല്ലാവരുടെയും വീടുകളിൽ സന്ധ്യയ്ക്ക് നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്ന ഒരു ശീലമുണ്ട് നിലവിളക്ക് എന്ന് പറഞ്ഞു കഴിഞ്ഞാൽ സർവ്വദേവത സങ്കല്പം അല്ലെങ്കിൽ സർവ്വ ദേവി ദേവന്മാരും കുടികൊള്ളുന്ന ഒരു വസ്തു എന്നുള്ളതാണ്. എല്ലാ ദേവി ദേവന്മാരുടെ സാന്നിധ്യവും നിറഞ്ഞതാണ് നിലവിളക്ക് എന്നുള്ളതാണ് നമ്മൾ ആദ്യം മനസ്സിലാക്കേണ്ടത് അടിഭാഗത്ത് ബ്രഹ്മാവും തണ്ടിൽ മഹാവിഷ്ണുവും മുകൾഭാഗത്ത് ശിവനും ആണ് എന്നാണ് വിശ്വാസം ദേവിയും പ്രകാശം.
സരസ്വതി ദേവിയും ആ നാളത്തിലെ ചൂട് പാർവതി ദേവിയുമാണ് എന്നുള്ളതാണ് ഏറ്റവും നമ്മൾ തിരിച്ചറിയേണ്ട വസ്തുത എന്നുള്ളത്. എല്ലാ ദേവി ദേവന്മാരുടെയും ത്രിമൂർത്തി സംഗമം ഉൾക്കൊള്ളുന്ന ഒന്നാണ് നിലവിളക്ക് എന്ന് പറയുന്നത് വീട്ടിൽ കൊളുത്തി സന്ധ്യയ്ക്ക് പ്രാർത്ഥിക്കുമ്പോൾ എല്ലാ ദേവി ദേവന്മാരുടെ സാന്നിധ്യവും അവിടെ ഉണ്ടാകുന്നു എന്നുള്ളതാണ് എന്നാൽ നമ്മൾക്ക് ഈശ്വരാധീനം ലഭിക്കുന്നുണ്ടോ.
എന്നുള്ളത് അല്ലെങ്കിൽ നമുക്ക് ഈശ്വരാധന കുറവുണ്ടോ. എന്നൊക്കെ ഉള്ളത് നോക്കി പറയാൻ സാധിക്കും എന്നുള്ളതാണ്. മറ്റും ഇതിനെ പറ്റി ചില പരാമർശങ്ങൾ ഉണ്ട് നമ്മുടെ വീട്ടിൽ നിലവിളക്ക് കൊളുത്തുന്ന സമയത്ത് ആ നിലവിളക്കിന്റെ നാളം നോക്കി നമുക്ക് എങ്ങനെ മനസ്സിലാക്കാം നമ്മുടെ വീട്ടിൽ സുരാധീനം ഉണ്ടോ ഇല്ലയോ എന്തെങ്കിലും കുറവുണ്ടോ എന്നൊക്കെയുള്ള കാര്യങ്ങൾ അതാണ്.
നീണ്ട നാളമാണ് കത്തുന്നത് എന്നുണ്ടെങ്കിൽ നമുക്ക് ആദ്യം മനസ്സിലാക്കണം അത് വളരെ ശുഭമാണ് നിങ്ങൾക്ക് പൂർണമായിട്ടുള്ള ഈശ്വരാധീനം ഉണ്ട് എന്നുള്ളത് സമയത്ത് നല്ല ആളിക്കത്തുന്ന രീതിയിൽ നല്ല നീണ്ടനാളം വരികയാണ് എന്നുണ്ടെങ്കിൽ മനസ്സിലാക്കാം ഈശ്വര സാന്നിധ്യമുണ്ട് ഈശ്വരാധീനമുണ്ട് നമ്മൾ നമ്മൾക്ക് നല്ല കാര്യങ്ങൾ നമ്മുടെ ജീവിതത്തിൽ നടക്കാൻ പോവുകയാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.