മക്കളുടെ നന്മയ്ക്ക് ആയി അമ്മമാർക്ക് ചെയ്യാൻ സാധിക്കുന്നത്..

ഏതൊരു മക്കളുടെയും വിജയത്തിന് പിന്നിൽ ഏതൊരു മക്കളുടെയും ഈശ്വരാധീനത്തിന് പിന്നിൽ ഒരു അമ്മയുടെ പ്രാർത്ഥന അല്ലെങ്കിൽ ഒരു അമ്മയുടെ ആ ഒരു നിറഞ്ഞ മനസ്സുണ്ട് എന്നുള്ളതാണ്. പ്രാർത്ഥന ഉണ്ട് എന്നുണ്ടെങ്കിൽ ഒരു അമ്മയുടെ പ്രാർത്ഥന മകനു വേണ്ടിയോ മകൾക്ക് വേണ്ടിയോ ഉണ്ട് എന്നുണ്ടെങ്കിൽ അവൻ ഭാഗ്യവാനാണ് അവനെ തേടി സകല സൗഭാഗ്യങ്ങളും വന്നുചേരും എന്നുള്ളതാണ്. മക്കളുടെ ഉയർച്ചയ്ക്കായിട്ട് അമ്മമാര് വീട്ടിൽ എന്തൊക്കെ കാര്യങ്ങളാണ് ഏതൊക്കെ രീതിയിലാണ്.

   

കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോയത് കാര്യങ്ങൾ ചെയ്താൽ ആണ് മക്കൾക്ക് ഐശ്വര്യമാകുന്നത് മക്കൾക്ക് ഉയർച്ചയും സമൃദ്ധിയും വന്നുചേരുന്നത് എന്നുള്ള കാര്യങ്ങളാണ് ഇവിടെ ചർച്ച ചെയ്യാൻ പോകുന്നത്. മക്കൾ എത്ര വലുതായാലും 70 വയസ്സുള്ള മകനായാലും അമ്മ ജീവിച്ചിരിപ്പുണ്ട് എന്നുണ്ടെങ്കിൽ ആ അമ്മയ്ക്ക് അവന്‍ എന്നും കുഞ്ഞാണ് ആ അമ്മയ്ക്ക് എന്നും അവൻ പൊന്നുണ്ണിയാണ് എന്നതാണ് അമ്മമാരുടെ സ്നേഹം എന്ന് പറയുന്നത് സമയത്ത് മാത്രമേ താൻ.

എത്രത്തോളം ആ ഒരു സ്നേഹത്തിന്റെ ആയിരുന്നു എന്നുള്ളത് എപ്പോഴും ആ മക്കൾക്ക് മനസ്സിലാവുകയുള്ളൂ പ്രത്യേകിച്ചും ഇന്നത്തെ കാലത്ത് പലരും അമ്മമാരെ തിരിഞ്ഞു നോക്കാതെയും അമ്മമാർക്ക് വേണ്ടത് ചെയ്യാതെയും വൃദ്ധസദനത്തിൽ ഒക്കെ കൊണ്ടുപോയി ആക്കുന്ന ഈ ഒരു കാലഘട്ടത്തിൽ അമ്മമാർ മക്കൾക്ക് വേണ്ടിയിട്ട് ചെയ്യാൻ സാധിക്കും.

അമ്മമാരെ മക്കളുടെ ഉയർച്ചയ്ക്കും അഭിവൃദ്ധമായിട്ട് നിത്യവും വീട്ടിൽ ചെയ്യേണ്ട ഒരു നാലഞ്ച് കാര്യങ്ങളാണ് ഇവിടെ പറയാൻ ഉദ്ദേശിക്കുന്നത്. ഇത് നിത്യവും ചെയ്യുന്ന ആ വീട്ടിൽ ആ കുഞ്ഞുങ്ങൾക്ക് അതിന്റേതായ എല്ലാ രീതിയിലുള്ള ഉയർച്ചയും അഭിവൃദ്ധിയും ലഭിക്കുമെന്നുള്ളതാണ് ഇതിൽ ആദ്യത്തെ കാര്യം എന്ന് പറയുന്നത് നമ്മുടെ കുടുംബക്ഷേത്രത്തിൽ അമ്മമാർ നടത്തുന്ന പ്രാർത്ഥനയാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *