വളരെയധികം പേടിയോടുകൂടി നാം ഓരോരുത്തരും ധരിക്കുന്ന ഒന്നാണ് വെള്ള വസ്ത്രങ്ങൾ. വസ്ത്രങ്ങൾ കാഴ്ചയിൽ ഭംഗിയുള്ളതാണെങ്കിലും അവ ധരിച്ച് എവിടെയെങ്കിലും പോയി കഴിഞ്ഞാൽ പെട്ടെന്ന് തന്നെ അതിൽ കറയും അഴുക്കും പറ്റി പിടിക്കുന്നു. കൂടാതെ വെള്ള വസ്ത്രങ്ങളിൽ ഈർപ്പം തങ്ങിനിൽക്കുന്നുണ്ടെങ്കിൽ കരിമ്പനും പെട്ടെന്ന് തന്നെ കടന്നു വരുന്നതാണ്. ഇത്തരത്തിൽ കറയും കരിമ്പനും എല്ലാം വെള്ള വസ്ത്രങ്ങളിൽ പറ്റിപ്പിടിക്കുകയാണെങ്കിൽ അത് ക്ലീൻ ചെയ്യുക.
എന്നുള്ളത് വളരെ ബുദ്ധിമുട്ട് ആയിട്ടുള്ള ഒരു കാര്യമാണ്. കറയോ കരിമ്പനോ വെള്ള വസ്ത്രങ്ങളിൽ പറ്റിപ്പിടിക്കുകയാണെങ്കിൽ നാം അത്തരം വസ്ത്രങ്ങൾ ഉപേക്ഷിച്ച് പുതിയത് വാങ്ങിക്കാറാണ് പതിവ്. ചിലവരാണെങ്കിൽ കംപ്ലീറ്റ് ഉപയോഗിച്ച് വസ്ത്രങ്ങളിലേക്ക് കരിമ്പനും എല്ലാം കളയാൻ ശ്രമിക്കാറുണ്ട്. ഇത്തരത്തിൽ ക്ലോറിനും ബ്ലീച്ചും എല്ലാം വസ്ത്രങ്ങളിൽ ഉപയോഗിക്കുകയാണെങ്കിൽ പലപ്പോഴും വസ്ത്രങ്ങളുടെ ഈട് പെട്ടെന്ന് തന്നെ പോയി കിട്ടും.
എന്നാൽ യാതൊരു തരത്തിലുള്ള ലിക്വിഡുകളോ ക്ലോറിനോ ബ്ലീച്ചോ ഒന്നും തന്നെ ഉപയോഗിക്കാതെ വളരെ ഈസിയായി തന്നെ നമുക്ക് വെള്ള വസ്ത്രങ്ങളിലെ കരിമ്പനും കറയും എല്ലാം നീക്കം ചെയ്ത് കളയാവുന്നതാണ്. അത്തരത്തിൽ ഒരു സൂപ്പർ റെമഡിയാണ് ഇതിൽ കാണുന്നത്. ഇതിനായി ഏറ്റവും ആദ്യം ഒരു പാത്രത്തിലേക്ക് ഒരു ഗ്ലാസ് ചൂടുവെള്ളമാണ് ഒഴിച്ചുകൊടുക്കേണ്ടത്.
വിനാഗിരി കൂടി ചേർത്ത് നല്ലവണ്ണം അത് മിക്സ് ചെയ്യേണ്ടതാണ്. പിന്നീട് അതിലേക്ക് കറയും കരിമ്പനമുള്ള വെള്ള വസ്ത്രങ്ങൾ മുക്കി വയ്ക്കാവുന്നതാണ്. പത്തോ പതിനഞ്ച് മിനിറ്റ് കഴിഞ്ഞതിനു ശേഷം എടുത്തുനോക്കുമ്പോൾ അതിലെ കറിയും കരിമ്പനും എല്ലാം നല്ലവണ്ണം തെളിഞ്ഞു കാണാവുന്നതാണ്. തെളിഞ്ഞു കാണുന്ന കരയിലേക്ക് കരിമനിലേക്കും അല്പം ബേക്കിംഗ് സോഡാ ഇട്ടു കൊടുക്കേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.